- Trending Now:
ആലപ്പുഴ: ഗവ. ടി. ഡി മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെൻട്രൽ ലൈബ്രറി പുതിയ ലൈബ്രറി കെട്ടിടത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് മെറ്റൽ റാക്കുകൾ, അലമാരകൾ എന്നിവ പെയിന്റ് ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. അവസാന തീയതി നവംബർ 27 പകൽ 12 മണി. വിശദവിവരങ്ങൾക്ക് ഫോൺ: 0477-2282015.
വനിതാശിശുവികസന വകുപ്പിന്റെ കീഴിലുള്ള മാവേലിക്കര ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ പരിധിയിലെ ഒൻപത് അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വർഷത്തെ സക്ഷം അങ്കണവാടി നവീകരണം പദ്ധതിയിലുൾപ്പെടുത്തി ഇസിസിഇ ലേണിംഗ് മെറ്റീരിയൽ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങൾ,വ്യക്തികൾ എന്നിവരിൽ നിന്നും മുദ്രവെച്ച മത്സരാധിഷ്ഠിത ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 26 ഉച്ചക്ക് ഒരു മണി. വിശദ വിവരങ്ങൾക്ക് ഫോൺ: 0479-2342046.
ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ രോഗികൾക്ക് 2025 വർഷത്തേക്ക് ആവശ്യമായി വരുന്ന വിവിധ ലാബ് ടെസ്റ്റുകൾക്ക് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10 ഉച്ചക്ക് ഒരു മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477-2251151.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.