Sections

ലാബ് റീ ഏജന്റ്സ് വിതരണത്തിന് ദർഘാസ് ക്ഷണിച്ചു

Monday, Aug 14, 2023
Reported By Admin
Tenders Invited

ദർഘാസ് ക്ഷണിച്ചു

ആലത്തൂർ താലൂക്കാശുപത്രിയിലെ ലാബിലേക്ക് ആവശ്യമായ സർക്കാർ സംവിധാനത്തിൽ ലഭ്യമല്ലാത്ത റീ ഏജന്റുകൾ 2024 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് വിതരണം നടത്തുന്നതിന് സ്ഥാപനങ്ങളിൽനിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ആഗസ്റ്റ് 21 ന് വൈകിട്ട് നാല് വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് 4.30 ന് ദർഘാസുകൾ തുറക്കും. വിശദവിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് നമ്പറിൽ ബന്ധപ്പെടണം. ഫോൺ: 04922 224322
ജില്ലാ ഇൻഫർമേഷൻ ഓഫീസ് - പാലക്കാട്

ടെൻഡർ ക്ഷണിച്ചു

കരുവേലിപ്പടി ഗവ മഹാരാജാസ് താലൂക്ക് ആശുപത്രിയിൽ ലാബ് റീഏജന്റുകൾ വിതരണം ചെയ്യുന്നതിന് ആവശ്യമായ സീൽ ചെയ്ത ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫോം ഓഗസ്റ്റ് 22 വൈകിട്ട് 12 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസിൽ ലഭ്യമാണ്. ഫോൺ 0484-2210648.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.