Sections

ലാബ് റീ ഏജന്റ്, ചിൽഡ്രൻസ് പാർക്ക് ഉപകരണങ്ങൾ, ട്രാഫിക് കോൺസ് തുടങ്ങിയ ലഭ്യമാക്കുന്നതിലേക്കായി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Mar 07, 2024
Reported By Admin
tender invited

ഓട്ടിസം സെന്ററിലേക്ക് ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു

ചവറ ബി ആർ സിയുടെ ഓട്ടിസം സെന്ററിലേക്ക് ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മാർച്ച് 18 . ഫോൺ- 9495376869, 0476 2968317.

കുളക്കട ബി ആർ സിയുടെ ഓട്ടിസം സെന്ററിലേക്ക് ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി -മാർച്ച് 15 . ഫോൺ- 0474 2617799, 9495115778.

ട്രാഫിക് കോൺസ് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കേരളഹൈക്കോടതിയുടെ ആവശ്യത്തിലേക്ക് 20 ട്രാഫിക് കോൺസ് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച് 13 ന് ഉച്ചയ്ക്ക് 2.30 വരെ നൽകാം. കൂടുതൽ വിവരങ്ങൾ ഹൈക്കോടതി ഭരണവിഭാഗം രജിസ്ട്രാർ ഓഫീസിൽ അറിയാം.

റീ ഏജന്റ്സും അനുബന്ധ സാമഗ്രികളും വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

ചാലക്കുടി താലൂക്കാശുപത്രിയിലെ ലാബിൽ ഒരു വർഷത്തേക്ക് റീ ഏജന്റ്സും അനുബന്ധ സാമഗ്രികളും വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. 5000 രൂപയാണ് നിരതദ്രവ്യം. മാർച്ച് 15ന് ഉച്ചയ്ക്ക് രണ്ടുവരെ ടെൻഡറുകൾ സമർപ്പിക്കാം. ഫോൺ: 0480 2701823, 2708372.

ചിൽഡ്രൻസ് പാർക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു

ഇരിങ്ങാലക്കുട നഗരസഭയുടെ പ്രോജക്ട് ഉൾപ്പെടുത്തി ഇരിങ്ങാലക്കുട ഗവ. എൽപിഎസിലേക്ക് ചിൽഡ്രൻസ് പാർക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. മാർച്ച് 11ന് വൈകിട്ട് 5 വരെ സ്വീകരിക്കും. ഫോൺ: 9447244049.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.