- Trending Now:
ദേശീയ ആരോഗ്യദൗത്യം (ആരോഗ്യകേരളം) എറണാകുളത്തിന് കീഴിൽ മാതൃയാനം പദ്ധതിയിലേക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി, ആലുവ ജില്ലാ ആശുപത്രി, ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രി,മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിലേക്ക് ടാക്സി പെർമിറ്റുളള ഓരോ വാഹനം വീതം മൂന്ന് മാസത്തേക്ക് കരാറടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിലേക്കായി വാഹന ഉടമകളിൽ നിന്നും മതസരാധിഷ്ഠിത ടെൻഡറുകൾ ക്ഷണിച്ചു.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.