Sections

ലാബ് ഉപകരണങ്ങൾ, ഫർണിച്ചർ തുടങ്ങിയവ വിതരണം ചെയ്യൽ, വോട്ടെണ്ണൽ കേന്ദ്രം, സ്‌ട്രോങ് റൂം പരിശീലന കേന്ദ്രം സജ്ജീകരണം തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Wednesday, Oct 23, 2024
Reported By Admin
Tenders have been invited for works such as supply of lab equipment, furniture etc., setting up of c

ലാബുകളിലേക്ക് ഉപകരണങ്ങൾ, ഫർണിച്ചർ: ടെണ്ടർ ക്ഷണിച്ചു

പാട്യം ഗവ ഹയർസെക്കൻഡറി സ്കൂൾ സ്കിൽ ഡെവലപ്മെന്റ് സെന്ററിലെ ഇലക്ട്രിക്കൽ വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ, കോസ്മറ്റോളജിസ്റ്റ് എന്നീ ലാബുകളിലേക്ക് ഉപകരണങ്ങൾ, ഫർണിച്ചർ എന്നിവ എത്തിച്ചു നൽകുന്നതിന് ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. അവസാന തിയതി നവംബർ ആറ്. ഫോൺ: 9847943278, 9847837557.

വോട്ടെണ്ണൽ കേന്ദ്രം സജീകരണം: ക്വട്ടേഷൻ ക്ഷണിച്ചു

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്ട്രോങ് റൂം, വോട്ടെണ്ണൽ കേന്ദ്രം, പരിശീലന കേന്ദ്രം എന്നിവയുടെ സജ്ജീകരണങ്ങൾ ഒരുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 26 ന് വൈകീട്ട് അഞ്ചു മണി വരെ പാലക്കാട് താലൂക്ക് ഓഫീസിൽ സ്വീകരിക്കുമെന്ന് തഹസിൽദാർ അറിയിച്ചു.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.