- Trending Now:
അടിമാലി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിൽ പ്രവർത്തിക്കുന്ന 110 അങ്കണവാടികളിലേയ്ക്ക് ആവശ്യമുള്ള കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്ത് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെൻഡർ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ നവംബർ 11 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3 മണിയ്ക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് 9447876176.
അഴുത ബ്ളോക്ക് പഞ്ചായത്തിലേക്ക് വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. ക്വട്ടേഷൻ സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ അസിസ്റ്റന്റ് എക്സി. എൻജിനീയറുടെ ഓഫീസിൽ ലഭ്യമാണ്. അവസാന തീയതി നവംബർ 1 പകൽ 11 മണി. കൂടുതൽ വിവരങ്ങൾക്ക് 04869 232790.
ചെറുവത്തൂർ ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ (ടി.എച്ച്.എസ്) നവംബറിൽ ആരംഭിക്കുന്ന ഇലക്ട്രിക് വെഹിക്കിൾ സർവ്വീസ് ടെക്നീഷ്യൻ, മൊബൈൽ ഫോൺ ഹാർഡ് വെയർ റിപ്പയർ ടെക്നീഷ്യൻ കോഴ്സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങളും സാമഗ്രികളും ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോം നവംബർ എട്ട് വരെ സ്കൂളിൽ ലഭിക്കും. ഫോൺ- 949634 9608, 9497139539.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.