Sections

കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Wednesday, Oct 30, 2024
Reported By Admin
Tenders have been invited for works such as supply of contingency goods and provision of vehicle on

അങ്കണവാടി കണ്ടീജൻസി സാധനങ്ങൾക്ക് ടെണ്ടർ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന്റെ കിഴീലുള്ള ആലപ്പുഴ ആർബൻ ഐ.സി.ഡി.എസ് പ്രോജക്ടിനു കീഴിലെ 177 അങ്കണവാടികളിലേക്ക് ആവശ്യമായ കണ്ടീജൻസി സാധനങ്ങൾ വിതരണം നടത്തുതിന് താൽപര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിക്കുന്നു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 8. വിശദവിവരങ്ങൾക്ക്: 0477 2251728.

മാവേലിക്കര: വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള മാവേലിക്കര ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ പരിധിയിലുള്ള 183 അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വർഷം കണ്ടീജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിക്കുന്നു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 1 ന് ഉച്ചക്ക് 1 മണി. വിശദ വിവരങ്ങൾക്ക് 0479-2342046.

വിവിധ ഉപകരണങ്ങൾ/ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ജില്ലാ കൃത്രിമ അവയവ നിർമ്മാണ കേന്ദ്രത്തിലേക്ക് വിവിധ ഉപകരണങ്ങൾ/ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. സൂപ്രണ്ട്, ജില്ലാ ആശുപത്രി, കണ്ണൂർ എന്ന മേൽ വിലാസത്തിൽ നവംബർ നാലിന് 12.30 നകം ക്വട്ടേഷൻ സമർപ്പിക്കണം.

ജീപ്പ് / കാർ വാടകയ്ക്ക് നൽകാൻ ടെൻഡർ ക്ഷണിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിലെ ആവശ്യത്തിനായി ജീപ്പ് / കാർ വാടകയ്ക്ക് നൽകാൻ താൽപര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നു ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 13 ഉച്ചയ്ക്ക് 1.30 വരെ ഓഫീസിൽ സ്വീകരിക്കും. അന്നേദിവസം ഉച്ച കഴിഞ്ഞു 2.30ന് തുറക്കും. വിശദ വിവരങ്ങൾ കാഞ്ഞിരപ്പിള്ളി ഐ.സി.ഡി.എസ്. അഡീഷണൽ പ്രോജക്ട്ഓഫീസൽനിന്ന് അറിയാം.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.