- Trending Now:
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ മെയിൻ ബിൽഡിങ് ബ്ലോക്ക് അറ്റകുറ്റപ്പണി ചെയ്യാൻ താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ജൂലെ 23ന് വൈകിട്ട് നാല് മണി വരെ ദർഘാസ് സ്വീകരിക്കും.
മുനമ്പം ഫിഷിംഗ് ഹാർബറിൽ Water Kiosk/Drinking water dispensing unit നിർമ്മിച്ചിട്ടുണ്ട്. ഇതിന്റെ സ്പെസിഫിക്കേഷനിൽ പറഞ്ഞിരിക്കുന്ന ഉപകരണങ്ങൾക്ക് മൂന്ന് വർഷത്തേക്ക് Annual Maintenance Contract (AMC) സംവിധാനം ഏർപ്പെടുത്തുന്നതിന് തൽപ്പരരായ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ളതും സീൽ ചെയ്തതുമായ ക്വട്ടേഷൻ ക്ഷണിച്ചു. ഫോൺ: 0484 2397371
പാമ്പാടി താലൂക്ക് ആശുപത്രിയിലേക്ക് ലാബ് റീ ഏജന്റ്സ് വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂലൈ 19ന് രാവിലെ 11 വരെ സമർപ്പിക്കാം.വിശദവിവരങ്ങൾക്ക് ഫോൺ 0481-2507866.
പാലാ ജില്ലാ ട്രഷറിയിലേക്ക് മഹീന്ദ്ര ബൊലേറോ വാഹനം ഔദ്യോഗിക ആവശ്യത്തിന് വാടകയ്ക്ക് എടുക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ജൂലൈ 10ന് വൈകിട്ട് അഞ്ചുവരെ സമർപ്പിക്കാം. ഫോൺ 9496000116,04822-212805
ചെങ്ങന്നൂർ ജില്ല ട്രഷറിയുടെ ഉപയോഗത്തിനായി പുതിയ മഹീന്ദ്ര ബോലേറോ ജീപ്പ് വാടകയ്ക്ക് ആവശ്യമുണ്ട്. ഇതിലേക്കുള്ള അപേക്ഷ ജൂലൈ 15-ന് വൈകീട്ട് അഞ്ച് വരെ ജില്ല ട്രഷറി ഓഫീസർ, സിവി സ്റ്റേഷൻ, ഗ്രൗണ്ട് ഫ്ളാർ, ചെങ്ങന്നൂർ, ആലപ്പുഴ 689121 എന്ന വിലാസത്തിൽ നൽകാം. ഫോൺ: 04792542028,9496000078.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.