- Trending Now:
വാഴക്കുളം അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിലെ 128 അങ്കണവാടികൾക്ക് 2024-2025 സാമ്പത്തിക വർഷം ഗുണമേന്മയുള്ള പ്രീ സ്കൂൾ കിറ്റ് വാങ്ങി വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള ജി.എസ്.റ്റി രജിസ്ട്രേഷനുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15 -ന് ഉച്ചയ്ക്ക് 2.30 വരെ.
വനിതാ ശിശുവികസന വകുപ്പിന് കീഴിൽ അട്ടപ്പാടി ഐ.സി.ഡി.എസ്. പരിധിയിലെ അങ്കണവാടികളിൽ ശിശു സൗഹൃദ പെയിൻറിംഗ് നടത്തുന്നതിലേക്ക് ടെൻഡർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 2 ന് ഉച്ചയ്ക്ക് 2 മണി. ഫോൺ നമ്പർ : 04924-254234. ഇ-മെയിൽ : icdsagali123@gmail.com.
തിരുവനന്തപുരം ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിന്റെ ഔദ്യോഗിക ഉപയോഗത്തിനായി പുതിയ മോഡൽ എ സി കാർ വാടകയ്ക്കെടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471 2459459.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.