- Trending Now:
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ പാമ്പാക്കുട ഐസിഡിഎസ് പ്രൊജക്ടിലെ 122 അങ്കണവാടികൾക്ക് പ്രീസ്കൂൾ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ളവരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി 27 ഉച്ചക്ക് 2 വരെ ടെണ്ടറുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് പാമ്പാക്കുട ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിൽ നേരിട്ടോ 0485-2274404 എന്ന നമ്പറിലോ ബന്ധപ്പെടുക.
വണ്ടൂർ താലൂക്ക് ആശുപത്രിയിൽ സെക്കൻഡറി പാലിയേറ്റീവ്, പരിരക്ഷ പ്രൊജക്ട് യൂനിറ്റ് എന്നിവയക്ക് ഗൃഹപരിചരണത്തിന് പോകുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ വാഹനം ആവശ്യമുണ്ട്. താത്പര്യമുള്ളവർ മാർച്ച് 21ന് രാവിലെ 11നകം അപേക്ഷിക്കണം. ഫോൺ 04931 247378.
മാനന്തവാടി ട്രൈബൽ ഡവലപ്മെന്റ് ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശിലേരി, എള്ളുമന്ദം, വാളേരി, പനമരം പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലുകളിൽ എൽ.പി മുതൽ ഹയർസെക്കണ്ടറി വരെ വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന 248 വിദ്യാർത്ഥികൾക്ക് നൈറ്റ് ഡ്രസ്സ് കുറഞ്ഞ നിരക്കിൽ തയ്ച്ച് വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് 25 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. വിലാസംട്രൈബൽ ഡവലപ്മെന്റ് ഓഫീസർ,ട്രൈബൽ ഡവലപ്മെന്റ് ഓഫീസ് മാനന്തവാടി, മാനന്തവാടി പി ഒ വയനാട് 670645, ഫോൺ 04935240210.
വനിതാ ശിശു വികസന വകുപ്പിന് കീഴിലെ കൽപ്പറ്റ ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ വാഹനം (ജീപ്പ്/കാർ) വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് 29 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ഫോൺ 04936 207014.
മാനന്തവാടി ട്രൈബൽ ഡവലപ്മെന്റ് ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന കാട്ടിക്കുളം, തലപ്പുഴ, അഞ്ചുകുന്ന് പനമരം പ്രീമെട്രിക് ബോയ്സ് ഹോസ്റ്റലുകളിൽ എൽ.പി മുതൽ ഹയർസെക്കണ്ടറി വരെ വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന 240 വിദ്യാർത്ഥികൾക്ക് നൈറ്റ് ഡ്രസ്സ് കുറഞ്ഞ നിരക്കിൽ തയ്ച്ച് വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ /സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് 25 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. വിലാസം ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്മെന്റ് ഓഫീസ് മാനന്തവാടി,മാനന്തവാടി പി ഒ വയനാട് 670645, ഫോൺ 04935240210.
കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക് രണ്ട് വാക്വം ക്ലീനറുകൾ നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച് 25 -ന് ഉച്ചയ്ക്ക് 2.30 വരെ നൽകാം. കൂടുതൽ വിവരങ്ങൾ ഹൈക്കോടതി ഭരണ വിഭാഗം രജിസ്ട്രാർ ഓഫീസിൽ അറിയാം.
ആലപ്പുഴ ഗവ. ടി. ഡി. മെഡിക്കൽ കോളേജിലെ ഡെർമത്തോളജി, വെനിറോളജി വിഭാഗത്തിലേക്ക് ബൈഫ്രാക്റ്റർ (രണ്ടെണ്ണം) വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മാർച്ച് 25 ഉച്ചക്ക് 12 മണി. ഫോൺ: 0477 2282015
ആലപ്പുഴ ജില്ലാ പ്രൊബേഷൻ ഓഫീസിലേയ്ക്ക് 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിലെ ഔദ്യോഗികാവശ്യങ്ങൾക്കായി ടാക്സി പെർമിറ്റുള്ളതും ഏഴ് വർഷത്തിൽ കുറവ് കാലപ്പഴക്കമുള്ളതുമായ കാർ വാടകയ്ക്ക് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 24 ന് ഉച്ചയ്ക്ക് രണ്ട് മണി. ഫോൺ: 0477-2238450.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.