Sections

സ്‌കാനിംഗ് ടെസ്റ്റുകൾ നടത്തൽ, ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യൽ, കസേരകൾ ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Wednesday, Mar 13, 2024
Reported By Admin
Tenders Invited

ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് 2024-2025 വർഷത്തിൽ ബ്രെഡ് വിതരണം നടത്തുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു. ഫോമുകൾ മാർച്ച് 18ന് ഉച്ചക്ക് 11 മണി വരെ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ലഭിക്കും. അന്നേ ദിവസം ഉച്ചക്ക് 1 മണി വരെ സ്വീകരിക്കുന്നതും തുടർന്ന് 3 മണിക്ക് തുറന്ന് പരിശോധിക്കും ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ പ്രവർത്തിസമയങ്ങളിൽ അടിമാലി താലൂക്ക് ആശുപത്രി ഓഫീസിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04864 222680.

കസേരകൾക്കായി ടെൻഡർ ക്ഷണിച്ചു

ഇത്തിക്കര ബ്ലോക്ക്പഞ്ചായത്ത് ട്രെയിനിങ് ഹാളിലേക്ക് കസേരകൾക്കായി ഇ-ടെൻഡർ ക്ഷണിച്ചു. അവസാന തീയതി : മാർച്ച് 16. വിവരങ്ങൾക്ക് www.lsg.kerala.gov.in, www.etenders.kerala.gov.in ഫോൺ- 0474 2593260, 2592232.

സ്കാനിംഗ് ടെസ്റ്റുകൾ ചെയ്യുാൻ ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: ജനറൽ ആശുപത്രിയിൽ ഇൻഷൂറൻസ് പദ്ധതി പ്രകാരം ചികിത്സയ്ക്ക് വിധേയരാകുന്ന രോഗികൾക്ക് സ്കാനിംഗ് ടെസ്റ്റുകൾ ചെയ്യുാൻ താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫോം മാർച്ച് 27-ന് രാവിലെ 11 വരെ വിതരണം ചെയ്യും. അന്ന് മൂന്ന് മണി വരെ ടെൻഡർ സ്വീകരിക്കും. ഫോൺ 0477 2253324.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.