- Trending Now:
ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിൽ കൊച്ചി കോർപ്പറേഷന്റെ കീഴിലുള്ള നാല് അങ്കണവാടികൾക്ക് ശിശു സൗഹ്യദ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് അംഗീകൃത /വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സംബന്ധിച്ച വിശദ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ ലഭ്യമാകും.
ഫോൺ 0484-2706695.
ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിൽ മരട് മുനസിപ്പാലിറ്റിയുടെ കിഴിലുള്ള അങ്കണവാടി നമ്പർ 14 ന് സക്ഷം പദ്ധതിയിലുൾപ്പെടുത്തി നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് അംഗീകൃത ഏജൻസികൾ/വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സംബന്ധിച്ച വിശദ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ ലഭ്യമാകും.
ഫോൺ നമ്പർ 0484-2706695.
ചേർത്തല നഗരസഭയിലെ 32ാം വാർഡിൽ കുറ്റിക്കാട് സ്ഥിതിചെയ്യുന്ന ചേർത്തല ഗവ. ഹോമിയോ ആശുപത്രിയിലെ ഒ.പി. കെട്ടിടം, ആയുഷ്മാൻഭവ കെട്ടിടം, ഓഫീസ് മുറി, പേഷ്യന്റ് വെയിറ്റിംഗ് ഏരിയ എന്നിവ ഉൾപ്പെടെ പൊളിച്ചു നീക്കുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 22 വൈകിട്ട് അഞ്ചു മണി. കൂടുതൽ വിവരങ്ങൾ ഫോൺ: 7994817943.
ബാർട്ടൺഹിൽ ഗവൺമെന്റ് എൻജിനിയറിങ് കേളേജിലെ ഈ വർഷത്തെ ഗ്രാജുവേഷൻ സെറിമണിയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ നടത്തുന്നതിന് മത്സരാധിഷ്ഠിത ദർഘാസുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.gecbh.ac.in.
ഇടുക്കി ഐ,സി.ഡി.എസ് പ്രോജക്ടിലെ 164 അങ്കണവാടികളിലേയ്ക്ക് ആവശ്യമായ ആങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഫോമുകൾ നവംബർ 25 പകൽ 1 മണി.വിശദ വിവരങ്ങൾക്ക് തടിയൻപാട് പ്രവർത്തിക്കുന്ന ഇടുക്കി ഐ.സി.ഡി.എസ്പ്രോജക്ട് ആഫീസുമായി ബന്ധപ്പെടുക. ഫോൺ-8075329115.
കാഞ്ഞങ്ങാട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിലേക്കായി ഏഴ് വർഷത്തിലധികം കാലപ്പഴക്കമില്ലാത്ത വാഹനം വാടകയ്ക്ക് എടുക്കുന്നുതിന് (ജീപ്പ്, കാർ) ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോം ലഭിക്കുന്ന അവസാനിക്കുന്ന നവംബർ 29 ഉച്ചയ്ക്ക് ഒന്ന്. ടെണ്ടർ ഫോം സ്വീകരിക്കുന്ന അവസാന തീയതി നവംബർ 29 ഉച്ചയ്ക്ക് രണ്ട്. നവംബർ 29 ഉച്ചയ്ക്ക് മൂന്നിന് ടെണ്ടർ തുറക്കും. ഫോൺ- 0467 2275755.
കാസർഗോഡ്: ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിലേക്ക് ആവശ്യമായ സൈഫിനോത്റിൻ (5% സ്ടെങ്ത്ത്) ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. കവറിനു പുറത്ത് ക്വട്ടേഷൻ നമ്പർ, പ്രവർത്തിയുടെ പേര്, ക്വട്ടേഷനിൽ പങ്കെടുക്കുന്ന ആളിന്റെ പേര് മേൽവിലാസം എന്നിവ എഴുതണം. ക്വട്ടേഷൻ സ്വീകരിക്കുന്ന തീയതി നവംബർ 23 ഉച്ചക്ക് രണ്ട് വരെ നവംബർ 23 ഉച്ച്ക്ക് ശേഷം മൂന്നിന് ക്വട്ടേഷൻ തുറക്കും. ഫോൺ- 9495146688, 9496422989.
കാസർഗോഡ്: ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിലേക്ക് ആവശ്യമായ ഫോഗിംഗ് മെഷീൻ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. കവറിനു പുറത്ത് ക്വട്ടേഷൻ നമ്പർ, പ്രവർത്തിയുടെ പേര്, ക്വട്ടേഷനിൽ പങ്കെടുക്കുന്ന ആളിന്റെ പേര് മേൽവിലാസം എന്നിവ എഴുതണം. ക്വട്ടേഷൻ സ്വീകരിക്കുന്ന തീയതി നവംബർ 18 ഉച്ചക്ക് 2 വരെ നവംബർ 18 ഉച്ച്ക്ക് ശേഷം 3 ന് ക്വട്ടേഷൻ തുറക്കും. ഫോൺ- 9495146688, 9496422989.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.