- Trending Now:
കേരള സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് വാഹനം വാടകയ്ക്ക് എടുക്കുന്നതിനു ടെണ്ടർ ക്ഷണിച്ചു. 18 ന് ഉച്ചയ്ക്ക് 3 മണിക്ക് മുമ്പ് ലഭിക്കണം. ടെണ്ടർ തുറക്കുന്ന തീയതി ഡിസംബർ 20 ന് ഉച്ചക്ക് 3 മണി. വിശദവിവരങ്ങൾക്ക്: 0471-2311114, www.etenders.kerala.gov.in.
ജില്ലാ ലൈഫ് മിഷൻ ഓഫീസിന്റെ ആവശ്യത്തിലേക്കായി ടാക്സി പെർമിറ്റുള്ള സെഡാൻ മോഡൽ ഇനത്തിൽപ്പെട്ട സ്വിഫ്റ്റ് ഡിസയർ/ഹോണ്ട അമേസ് എറ്റിയോസ് കാർ മുതലായവ (2019 മോഡലോ അതിന് ശേഷം ഉള്ളവയോ) വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്നും സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ 21ന് മൂന്ന് മണിക്ക് മുമ്പായി ലൈഫ് മിഷൻ കോഴിക്കോട് ജില്ലാ കോർഡിനേറ്ററുടെ വിലാസത്തിൽ എത്തിക്കേണ്ടതാണ്. അന്നേ ദിവസം നാല് മണിക്ക് ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കും.
കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ നിയോനാറ്റോളജി വിഭാഗത്തിലേക്ക് എയർ ഓക്സിജൻ ബ്ലെൻഡർ ഒരെണ്ണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 20 ന് ഉച്ചയ്ക്ക് 12 മണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കും.അന്നേദിവസം ഉച്ചകഴിഞ്ഞു 2.30 ന് തുറക്കും. ഫോൺ: 0481 2597279,2597284
കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒബ്സെസ്ട്രിക് &ഗൈനക്കോളജി വിഭാഗത്തിലേക്ക് എയർ ഓക്സിജൻ ബ്ലെൻഡർ ഒരെണ്ണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 21ന് ഉച്ചയ്ക്ക് 12 മണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കും.അന്നേദിവസം ഉച്ചകഴിഞ്ഞു 3.30 ന് തുറക്കും. ഫോൺ: 0481 2597279,2597284
തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ 23 ന് ഉച്ചയ്ക്ക് ഒരു മണി വരെ. ഫോൺ: 0487 2383684.
ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ പോളിടെക്നിക് കോളെജിൽ 70 ഡ്രോയിങ് ബോർഡുകൾ വാങ്ങുന്നതിന് സന്നദ്ധരായവരിൽനിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 29 ന് ഉച്ചയ്ക്ക് രണ്ട് വരെ നേരിട്ടോ തപാലായോ ക്വട്ടേഷനുകൾ സ്വീകരിക്കും. വിശദ വിവരങ്ങൾ http://www.iptgptc.ac.in ൽ ലഭിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0466-2220450.
എറണാകുളം ജില്ലയിൽ ഓടക്കാലി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിലെ ഹാൻഡ്ഹെൽഡ് ഡിവൈസ് ടെക്നിഷ്യൻ ലാബിലേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. ലാബ് ഉപകരണങ്ങളുടെ വിശദമായ പട്ടിക സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചുണ്ട്. ടെൻഡർ അടക്കം ചെയ്തിരിക്കുന്ന കവറിന് പുറത്ത് ഹാൻഡ്ഹെൽഡ് ഡിവൈസ് ടെക്നിഷ്യൻ കോഴ്സ് എന്നും ലാബിലേക്കുള്ള ലാബ് ഉപകരണങ്ങളുടെ വിതരണം എന്നും രേഖപ്പെടുത്തേണ്ടതാണ്. വിലാസം പ്രിൻസിപ്പാൾ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓടക്കാലി, അശമന്നൂർ പി.ഒ. എറണാകുളം ജില്ല 683549. മുദ്രവെച്ച ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 26 വൈകിട്ട് 4 വരെ.
കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗത്തിലേക്ക് കഡാവറസ് ഇൻജെക്ടർ ഒരെണ്ണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 18 ന് ഉച്ചയ്ക്ക് 12 മണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കും.അന്നേദിവസം ഉച്ചകഴിഞ്ഞു 2.30 ന് തുറക്കും. ഫോൺ: 0481 2597279.
കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ റീനൽ ട്രാൻസ്പ്ലാന്റ് ഓ. റ്റി യിലേക്ക് സ്പെക്ടക്കിൾ മൗണ്ടഡ് മാഗ്നിഫയിങ് ലൂപ് ഒരെണ്ണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 19 ന് ഉച്ചയ്ക്ക് 12 മണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കും.അന്നേദിവസം ഉച്ചകഴിഞ്ഞു 2.30 ന് തുറക്കും. ഫോൺ: 0481 2597279.
കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഓർത്തോ പീഡിക്സ് വിഭാഗത്തിലേക്ക് ഇലക്ട്രിക്കൽ ടൂർണിക്കേറ്റ് മെഷീൻ (ഓട്ടോമാറ്റിക് )ഒരെണ്ണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 19 ന് ഉച്ചയ്ക്ക് 12 മണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കും.അന്നേദിവസം ഉച്ചകഴിഞ്ഞു മൂന്നിന് തുറക്കും. ഫോൺ: 04812597279,2597284.
വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈൽഡ് ഹെൽപ്പ് ലൈനിൽ സി.സി.ടി.വിയും അനുബന്ധ ഉപകരണങ്ങളും ഇൻസ്റ്റാൾ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 18ന് ഉച്ചയ്ക്ക് രണ്ടിനുള്ളിൽ മഞ്ചേരി മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ ക്വട്ടേഷൻ സമർപ്പിക്കണം. അന്നേദിവസം ഉച്ചയ്ക്ക് 2.30ന് ക്വട്ടേഷൻ തുറന്നുപരിശോധിക്കും. ഫോൺ: 0483 2978888, 9544675924.
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ പെരിസ്റ്റാൽടിക് പമ്പ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 21ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ നിയോനാറ്റോളജി വിഭാഗത്തിലേക്ക് ടി പീസ് റെസ്യുസിറ്റേറ്റർ ഒരെണ്ണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 20 ന് ഉച്ചയ്ക്ക് 12 മണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കും.അന്നേദിവസം ഉച്ചകഴിഞ്ഞു 3.30 ന് തുറക്കും. ഫോൺ: 04812597279,2597284.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.