Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, കടമുറികൾ വാടകയ്ക്ക് എടുക്കൽ, സർവേകല്ലുകൾ എത്തിക്കൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Apr 24, 2025
Reported By Admin
Tenders have been invited for various works including vehicle rental, shop rental, and delivery of s

സർവേകല്ലുകൾ എത്തിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാർ, ഗവി, ഗുരുനാഥൻമണ്ണ് പട്ടികവർഗ ഉന്നതികളിലെ മലമ്പണ്ടാര കുടുംബങ്ങളുടെ സ്ഥലത്ത് സ്ഥാപിക്കുന്നതിനായി സർവേകല്ലുകൾ എത്തിക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി മെയ് രണ്ട് വൈകിട്ട് മൂന്നുവരെ. ഫോൺ : 04735 227703.

വാഹനം വാടകയ്ക്ക് ടെണ്ടർ ക്ഷണിച്ചു

തലശ്ശേരി ശിശു വികസന പദ്ധതി ഓഫീസിനായി ഡ്രൈ ലീസ് (ഡ്രൈവറില്ലാതെ വാഹനം മാത്രം) വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം, തലശ്ശേരി, മുനിസിപ്പൽ ടി ബി കോംപ്ലക്സ്, മൂന്നാംനില, എംജി റോഡ് എന്ന വിലാസത്തിൽ മെയ് 22 ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ഫോൺ: 04902344488.

കടമുറികൾ വാടകയ്ക്ക് ടെണ്ടർ ക്ഷണിച്ചു

പയ്യന്നൂർ കെ എസ് ആർ ടി സി ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികൾ വാടകയ്ക്ക് നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു. മെയ് ഏഴ് വരെ അപേക്ഷിക്കാം. ഫോൺ: 9048298740, 9188526762, 9947900560.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.