Sections

കേരള അന്താരാഷ്ട്ര സാഹിത്യോത്സവത്തോടനുബന്ധിച്ച് വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Monday, Dec 11, 2023
Reported By Admin
Tenders Invited

സ്റ്റാൾ, ജർമ്മൻ ഫ്രെയിം, ഷീറ്റ് പന്തൽ, കാർപെറ്റ്: ടെൻഡർ ക്ഷണിച്ചു

കേരള സാഹിത്യ അക്കാദമി ജനുവരി 28 മുതൽ ഫെബ്രുവരി 3 വരെ സംഘടിപ്പിക്കുന്ന കേരള അന്താരാഷ്ട്ര സാഹിത്യോത്സവത്തിന് വേണ്ടി സ്റ്റാൾ, ജർമ്മൻ ഫ്രെയിം, ഷീറ്റ് പന്തൽ, കാർപെറ്റ് എന്നീ സൗകര്യങ്ങൾ നൽകുന്നതിന് സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അനുബന്ധ രേഖകളും ടെൻഡറും ഡിസംബർ 13 മുതൽ 22 വരെയുള്ള തീയതികളിൽ വൈകിട്ട് മൂന്നുവരെ സ്വീകരിക്കും. ഫോൺ: 0487 2331069.

സൗണ്ട് സൗകര്യങ്ങൾ നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു

കേരള സാഹിത്യ അക്കാദമി ജനുവരി 28 മുതൽ ഫെബ്രുവരി 3 വരെ സംഘടിപ്പിക്കുന്ന കേരള അന്താരാഷ്ട്ര സാഹിത്യോത്സവത്തിന് വേണ്ടി സൗണ്ട് സൗകര്യങ്ങൾ നൽകുന്നതിന് സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അനുബന്ധ രേഖകളും ടെൻഡറും ഡിസംബർ 21 വൈകിട്ട് മൂന്നുവരെ സ്വീകരിക്കും. ഫോൺ 0487 2331069.

ലൈറ്റ് സൗകര്യങ്ങൾ നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു

കേരള സാഹിത്യ അക്കാദമി ജനുവരി 28 മുതൽ ഫെബ്രുവരി 3 വരെ സംഘടിപ്പിക്കുന്ന കേരള അന്താരാഷ്ട്ര സാഹിത്യോത്സവത്തിന് വേണ്ടി ലൈറ്റ് സൗകര്യങ്ങൾ നൽകുന്നതിന് സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അനുബന്ധ രേഖകളും ടെൻഡറും ഡിസംബർ 20 വൈകിട്ട് മൂന്നുവരെ സ്വീകരിക്കും. ഫോൺ 0487 2331069.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.