- Trending Now:
കോഴിക്കോട് ഐസിഡിഎസ് അർബൻ 2 സിഡിപിഒയുടെ ഓഫീസിന് കീഴിലെ 140 അംഗനവാടികളിലേക്ക് 2023-24 സാമ്പത്തിക വർഷം അംഗനവാടി കണ്ടിജൻസിയിൽ ഉൾപ്പെടുത്തി അത്യാവശ്യമുള്ള രജിസ്റ്ററുകളും ഫോമുകളും പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു. ടെണ്ടർ തിയതി നവംബർ 16. ഫോൺ: 0495-2373566, 9496904270.
വടകര ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിലെ ജിഐഎഫ്ഡി സെന്ററിലേക്ക് തുണിത്തരങ്ങൾ വാങ്ങുന്നതിലേക്കായി ക്വട്ടേഷൻ ക്ഷണിച്ചു. (നം. THSVTK/454/2024-E) . ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 18 രാവിലെ 11 മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷൻ തുറക്കും. ഫോൺ: 0496-2523140.
തിരുവല്ല താലൂക്ക് ആശുപത്രി രക്തബാങ്കിലെ ജനറേറ്റർ ഓട്ടോമാറ്റിക് ആക്കുന്നതിന് ആവശ്യമായ പ്രവൃത്തികൾ നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ ഒന്ന്. ഫോൺ : 0469 2602494.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.