- Trending Now:
കോട്ടയം: പള്ളം അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള 134 അങ്കണവാടികളിലെ 1029 ഗുണഭോക്താക്കൾക്ക് 2022-23 സാമ്പത്തികവർഷത്തിൽ ആവശ്യമായ പ്രീസ്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യാൻ താത്പര്യമുള്ളവരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. നവംബർ 16നകം ദർഘാസ് നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2310355.
കൃഷി ഡെപ്യൂട്ടി ഡയറക്ടർ സംസ്ഥാന ബയോ കണ്ട്രോൾ ലാബ് മണ്ണുത്തിയിലേക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 24 ന് ഉച്ചയ്ക്ക് 2 നകം ക്വട്ടേഷൻ ലഭിക്കണം. ഫോൺ: 0487 2374605.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.