- Trending Now:
മാനന്തവാടി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള എടവക പഞ്ചായത്തിലെ 19 അങ്കണവാടികളിൽ മഴവെള്ള സംഭരണികൾ സ്ഥാപിക്കുന്നതിന് സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ഫെബ്രുവരി 28 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. ഫോൺ: 04935 240754
വിവിധ പ്രവൃത്തികൾ നടപ്പിലാക്കുന്നതിലേക്കായി ടെൻഡറുകൾ ക്ഷണിച്ചു... Read More
ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് ദന്തൽ ഉപകരണങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. സൂപ്രണ്ട്, ജനറൽ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തിൽ ഫെബ്രുവരി 24 ഉച്ചകഴിഞ്ഞ് രണ്ടു മണിവരെ ടെൻഡർ സ്വീകരിക്കും. ഫോൺ: 0477- 2253324
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.