Sections

11 മാസത്തേക്ക് വാഹനം ലഭ്യമാക്കുന്നതിന് മത്സരസ്വഭാവമുള്ള മുദ്രവെച്ച ദർഘാസ് ക്ഷണിച്ചു

Thursday, Apr 06, 2023
Reported By Admin
Tenders Invited

വാഹനം ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു

തൊടുപുഴ ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി 11 മാസത്തേക്ക് വാഹനം ലഭ്യമാക്കുന്നതിന് മത്സരസ്വഭാവമുള്ള മുദ്രവെച്ച ദർഘാസ് ക്ഷണിച്ചു. ടാക്സി പെർമിറ്റുള്ള 7 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുളള വാഹനമുള്ള ഉടമകൾക്ക് ദർഘാസ് സമർപ്പിക്കാം. ടെൻഡർ ഫോമുകൾ ഏപ്രിൽ 10 മുതൽ ജില്ലാ മാനസികാരോഗ്യ പരിപാടി ഓഫീസിൽ നിന്ന് വിതരണം ചെയ്യും. ഏപ്രിൽ 20 രാവിലെ 10.30 വരെ അപേക്ഷകൾ സ്വീകരിക്കും. അന്നേ ദിവസം 11 ന് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 222630.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.