Sections

ലോറി, ഡ്രൈവർ സഹിതം കരാർ അടിസ്ഥാനത്തിൽ നൽകുന്നതിനായി ദർഘാസ് ക്ഷണിച്ചു

Monday, Jul 15, 2024
Reported By Admin
tender invited

കെ.എസ്.ഇ.ബി. ഇലക്ട്രിക്കൽ സർക്കിളിന്റെ കീഴിൽ ആലപ്പുഴ റീജിയണൽ സ്റ്റോർ ഓഫീസിന്റെ ആവശ്യത്തിനായി 15 വർഷത്തിൽ താഴെ പഴക്കമുള്ള 5 ടൺ/5 ടണ്ണിനു മുകളിലുള്ള ലോറി, ഡ്രൈവർ സഹിതം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നൽകുന്നതിനായി ദർഘാസ് ക്ഷണിച്ചു. www.etenders.kerala.gov.in എന്ന സൈറ്റിൽ നിന്ന് ദർഘാസ് ഡൗൺലോഡ് ചെയ്ത് ഓൺലൈനായി നൽകണം. ജൂലൈ 26-ന് പകൽ മൂന്ന് മണി വരെ സമർപ്പിക്കാം. ദർഘാസ് പ്രമാണവിലയും നിരത ദ്രവ്യവും ഒരുമിച്ച് (ആകെ 972 രൂപ) ഡെപ്യൂട്ടി ചീഫ് എൻജിനീയർ, ഇലക്ട്രിക്കൽ സർക്കിൾ, ആലപ്പുഴ എന്ന പേരിൽ എസ്.ബി.ഐ. ഓൺലൈൻ പെയ്മെന്റ് വഴി അടക്കണം. വിവരങ്ങൾക്ക്: 0477 2245602, 9496008413.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.