- Trending Now:
കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻറെ മലപ്പുറം ജില്ലാ ഓഫീസിലേക്ക് ആറു മാസ കാലയളവിലേക്ക് ഡ്രൈവറോടു കൂടി പെർമിറ്റുള്ള സെഡാൻ കാർ ലഭ്യമാക്കുന്നതിന് താൽപ്പര്യമുള്ള വാഹന ഉടമകൾ/അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണച്ചു. ജൂലൈ 15 വൈകീട്ട് അഞ്ചു മണിക്കുള്ളിൽ ക്വട്ടേഷൻ സമർപ്പിക്കണം. താൽപ്പര്യമുള്ളവർ വിശദവിവരങ്ങൾക്കായി മലപ്പുറം പെരിന്തൽമണ്ണ റോഡിലെ ആഷിഫ് ബിൽഡിങിൽ പ്രവർത്തിക്കുന്ന മലപ്പുറം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ :0483-2731496, 9400068510.
കോട്ടയം മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം വാടകയ്ക്കെടുക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 18. കൂടുതൽ വിവരങ്ങൾ www.ksmha.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ:04712472866.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.