- Trending Now:
കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലേക്ക് ടി പീസ് റെസ്യൂസിറ്റേറ്റർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 14ന് ഉച്ചയ്ക്ക് 12നകം ക്വട്ടേഷൻ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2597279.
കോട്ടയം: തിരുവഞ്ചൂർ ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലെ താമസക്കാരായ 45 കുട്ടികൾക്ക് ചെരിപ്പുകൾ എത്തിക്കുന്നതിന് താത്പര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. 10 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കാണ് ചെരിപ്പുകൾ ലഭ്യമാക്കേണ്ടത്. ഡിസംബർ 17ന് ഉച്ചകഴിഞ്ഞ് രണ്ടിനകം ക്വട്ടേഷൻ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2770530.
കോട്ടയം: വടവാതൂർ ഇ.എസ്.ഐ. ആശുപത്രിയിലെ കണ്ടം ചെയ്ത സാധനങ്ങൾ വിൽക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ ഏഴിന് രാവിലെ 11നകം ക്വട്ടേഷൻ നൽകണം.
ജനുവരി നാല് മുതൽ എട്ടുവരെ നടക്കുന്ന സ് കൂൾകലോത്സവവുമായി ബന്ധപ്പെട്ട് സ്റ്റേജ് ആൻഡ് പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട് എന്നീ ഇനങ്ങളിലും പാചകകൂലി, പാത്രവാടക എന്നീ ഇനങ്ങളിലും ഓപ്പൺ ടെൻഡർ ക്ഷണിച്ചു. ഇന്ന് (ഡിസംബർ 6) മുതൽ 13 വരെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും ടെൻഡർ ഫോം ലഭിക്കും. അവസാന തീയതി ഡിസംബർ 13. ഫോൺ 9447231362.
ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വർഷത്തിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ എ ബി സി കേന്ദ്രം നിർമിക്കുന്നതിനായി പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ഇ-ദർഘാസ് ക്ഷണിച്ചു. വിശദവിവരങ്ങൾ www.lsg.kerala.gov.in എന്ന വെബ്സൈറ്റിലും വിൻഡോ നമ്പർ. ഡി211686/2023 ൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും ലഭിക്കും.
മരുതറോഡ് ഗവ ടെക്നിക്കൽ ഹൈസ് കൂളിൽ വാട്ടർ പ്യൂരിഫയർ കം ഡിസ്പെൻസർ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സൂപ്രണ്ട്, ഗവ ടെക്നിക്കൽ ഹൈസ് കൂൾ, മരുതറോഡ്, പാലക്കാട്, 678007 വിലാസത്തിൽ ഡിസംബർ ഏഴിന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷൻ തുറക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഷൊർണ്ണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക് നോളജി ആൻഡ് ഗവ പോളിടെക് നിക് കോളെജിൽ കാന്റീൻ നടത്തിപ്പിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ 18 ന് ഉച്ചയ്ക്ക് 12 വരെ തപാലിലും നേരിട്ടും സ്വീകരിക്കും. വിവരങ്ങൾ www.iptgptc.ac.in ൽ ലഭിക്കും. ഫോൺ: 0466 2220450.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.