Sections

വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിക്കുന്നു

Thursday, Mar 02, 2023
Reported By Admin
Tenders Invited

ടെൻഡറുകൾ ക്ഷണിക്കുന്നു


മൈക്രോ ബയോളജി ലാബിലേക്കു വിവിധ സാധനങ്ങൾ വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു

കോട്ടയം ജനറൽ ആശുപത്രിയിലേക്കു പുതുതായി തുടങ്ങുന്ന മൈക്രോ ബയോളജി ലാബിലേക്കു വിവിധ സാധനങ്ങൾ വാങ്ങുന്നതിന് ദർഘാസ് ക്ഷണിക്കുന്നു. മാർച്ച് 28 ഉച്ചയ്ക്കു 12 മണി വരെ ദർഘാസ് സ്വീകരിക്കും.

ടെക്സ്റ്റൈൽ ഡിസൈനർമാരെ തെരഞ്ഞെടുക്കുന്നതിന് താൽപ്പര്യപത്രം ക്ഷണിച്ചു

കേന്ദ്രസർക്കാരിന്റെ നാഷണൽ ഹാന്റ്ലൂം ഡവലപ്പ്മെന്റ് പ്രോഗ്രാമിന് കീഴിൽ സംസ്ഥാനത്ത് പുതിയ കൈത്തറി ക്ലസ്റ്ററുകളിൽ ടെക്സ്റ്റൈൽ ഡിസൈനർമാരെ തെരഞ്ഞെടുക്കുന്നതിന് താൽപ്പര്യപത്രം ക്ഷണിച്ചു. അപേക്ഷകർ എൻ.ഐ.എഫ്.ടി/ എൻ.ഐ.ഡി അല്ലെങ്കിൽ ഏതെങ്കിലും പ്രശസ്ത സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങിയവരായിരിക്കണം. ടെക്സ്റ്റൈൽ ഡിസൈനറായി രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. അപേക്ഷകൾ 21 ദിവസത്തിനുള്ളിൽ ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് ഹാന്റ്ലൂം ആൻഡ് ടെക്സ്റ്റൈൽസ്, വികസ്ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: 9447811624.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.