- Trending Now:
മൂവാറ്റുപുഴ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രി മെട്രിക് ഹോസ്റ്റൽ (ബോയ്സ്) പിണവൂർകുടി, പ്രി മെട്രിക് ഹോസ്റ്റൽ (ബോയ്സ്) ഇടമലയാർ, പ്രീ മെട്രിക് ഹോസ്റ്റൽ (ഗേൾസ് മാതിരപ്പിള്ളി, പ്രി മെട്രിക് ഹോസ്റ്റൽ (ഗേൾസ്) നേര്യമംഗലം എന്നിവിടങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് 2023-24 വർഷം, 2 ജോടി യൂണിഫോം, നൈറ്റ് ഡ്രസ് നല്ല രീതിയിൽ തയ്യ്ച്ച് വിതരണം ചെയ്യുന്നതിന് (തുണിയും തുന്നൽ കൂലിയും ഉൾപ്പെടെ) അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മുദ്ര വച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു.ദർഘാസ് ഫോറങ്ങൾ സമർപ്പിക്കേണ്ട അവസാന തിയതി - ജൂൺ 2 വൈകീട്ട് 3 വരെ .കൂടുതൽ വിവരങ്ങൾക്ക് :എറണാകുളം ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസറുടെ കാര്യാലയം ഒന്നാം നില, മിനി സിവിൽ സ്റ്റേഷൻ, മുടവൂർ പി.ഒ., മുവാറ്റുപുഴ-686669
ഫോൺ : 0485-2814987, 2970337, ഇമെയിൽ : mvtptdo@gmail.com
കോട്ടയം: വനിതാ ശിശു വികസന വകുപ്പിന് കീഴിലെ കടുത്തുരുത്തി ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 143 അങ്കണവാടികൾക്കാവശ്യമായ പ്രീ സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കടുത്തുരുത്തി ശിശു വികസന പദ്ധതി ഓഫീസിൽ നിന്നും അറിയാവുന്നതാണ്.ഫോൺ :9188959698
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ റിഎജന്റ് റെഡ് സെൽ ആന്റിബോഡി സ്ക്രീനിംഗ് പാനൽ, റിഎജന്റ് റെഡ് സെൽ ആന്റിബോഡി ഐഡന്റിഫിക്കേഷൻ പാനൽ എന്നിവ വിതരണം ചെയ്യാൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന അവസാന തീയ്യതി ജൂൺ 9 ന് ഉച്ചയ്ക്ക് 12 മണി വരെ. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടുമണിക്കു ക്വട്ടേഷൻ തുറക്കും.
ഫോൺ:0481 2597279, 0481 2597284
വിവിധ സാമഗ്രികൾ ലഭ്യമാക്കുന്നതിലേക്ക് ക്വട്ടേഷനുകൾ ക്ഷണിച്ചു... Read More
ജില്ല പ്രൊബേഷൻ ഓഫീസിലേക്ക് ജൂൺ മുതൽ 2024 മാർച്ച് വരെ വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ഏഴ് വർഷത്തിൽ താഴെ പഴക്കമുള്ള ടാക്സി പെർമിറ്റുള്ള വാഹനമാണ് ആവശ്യം. ജൂൺ 2ന് ഉച്ചക്ക് രണ്ടിനകം ജില്ല പ്രൊബേഷൻ ഓഫീസ്, അമ്പലപ്പുഴ താലൂക്ക് ഓഫീസിന് സമീപം, കോടതി സമുച്ചയം, ആലപ്പുഴ എന്ന വിലാസത്തിൽ ടെൻഡർ നൽകണം. ഫോൺ: 0477 2238450.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.