- Trending Now:
പാചകവാതക വിതരണം: ടെൻഡർ ക്ഷണിച്ചു
ചിറ്റൂർ സ്പെഷ്യൽ സബ് ജയിലിലേക്ക് പാചകവാതകം വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് 16 ന്
എറണാകുളം ജനറൽ ആശുത്രിയിൽ പുതുതായി ആരംഭിക്കുന്ന ഐപി കൗണ്ടർ, എസ്.എസ്.ബി കൗണ്ടർ എന്നിവിടങ്ങളിലേക്കാവശ്യമായ കാർഡ് പ്രിൻറർ (രണ്ട് എണ്ണം) വിതരണം ചെയ്യുന്നതിന് അംഗീകൃത വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച് 13 ന് ഉച്ചയ്ക്ക് 12 ന് മുമ്പായി സമർപ്പിക്കണം.
നിരവധി പദ്ധതികളിലേക്ക് ടെൻഡറുകൾ സമർപ്പിക്കാൻ അവസരം... Read More
ഇടുക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഔദ്യോഗികാവശ്യത്തിന് 2023 ഏപ്രിൽ ഒന്ന് മുതൽ 2024 മാർച്ച് 31 വരെയോ, സർക്കാരിൽ നിന്ന് പുതിയ ഓഫീസ് വാഹനം ലഭ്യമാകുന്നതു വരെയോ ഏതാണോ കുറവ് കാലയളവ് അതുവരെ, എസി കാർ/ജീപ്പ് (ഡ്രൈവർ ഉൾപ്പെടെ) പ്രതിമാസ വാടകയ്ക്ക് നൽകാൻ താല്പര്യമുളള വാഹന ഉടമകളിൽ നിന്നു മുദ്ര വച്ച് ക്വട്ടേഷൻ ക്ഷണിക്കുന്നു. കൂടുതൽ വിവരം dop.kerala.gov.in/tender എന്ന വെബ്സൈറ്റിൽ നിന്നോ പ്രവൃത്തിദിവസങ്ങളിൽ ഓഫീസിൽ നിന്ന് നേരിട്ടോ ഫോൺ മുഖേനയോ അറിയാം. ഫോൺ 04862 295011 .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.