- Trending Now:
വെളിനല്ലൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ചുറ്റുമതിൽ പെയിന്റിങ്, എക്സറേ കെട്ടിടത്തിലേക്ക് ആവശ്യമായ ടോയ്ലറ്റ് നിർമിക്കുക, എക്സ്റേ യൂണിറ്റ് വെയിറ്റിങ് ഏരിയ നിർമിക്കുക എന്നിവയ്ക്കായി സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ / വ്യക്തികൾ നിന്നും ടെണ്ടറുകൾ ( ഓരോന്നിനും പ്രത്യേകം) ക്ഷണിച്ചു. ഏപ്രിൽ 24ന് ഉച്ചയ്ക്ക് 12ന് മുമ്പ് വെളിനല്ലൂർ സാമൂഹിക ആരോഗ്യ ഓഫീസിൽ സമർപ്പിക്കണം. ഫോൺ :0474 2467167
ജില്ല വ്യവസായ കേന്ദ്രത്തിലേക്ക് ഔദ്യോഗികാവശ്യത്തിന് ഒരു മാസം 1000 കിലോമീറ്റർ ഓടാൻ ഡ്രൈവർ ഇല്ലാത്ത ടാക്സി വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ളവർ ഏപ്രിൽ 20-നകം ക്വട്ടേഷൻ നൽകണം. 22-ന് രാവിലെ 11-ന് തുറക്കും. ഫോൺ: 0477 2241272.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.