- Trending Now:
തൃശൂർ ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് ട്യൂബ് സീലർ സപ്ലൈ ചെയ്യുന്നതിന് മത്സരടിസ്ഥാനത്തിൽ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി മെയ് 27 പകൽ 11 മണി വരെ.
പട്ടികജാതി വികസന വകുപ്പ് ഉത്തരമേഖലയുടെ കീഴിലുള്ള മായന്നൂർ ഐ റ്റി ഐ യിൽ സ്വീയിംഗ് ടെക്നോളജി ട്രേഡിലെ പരിശീലനത്തിനാവശ്യമായ പഠനോപകരണങ്ങളും ഫർണിച്ചറും വിതരണം ചെയ്യുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടറുകൾ ക്ഷണിച്ചു. Tender ID: 2023_DSCD_1. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 09. കൂടുതൽ വിവരങ്ങൾക്ക്: www.etenders.kerala.gov.in.
പട്ടികജാതി വികസന വകുപ്പിലെ വിവിധ ഐ.ടി.ഐകളിൽ ബെഞ്ചുകളും, സ്റ്റീൽ ഡെസ്കുകളും വിതരണം ചെയ്യുന്നതിന് ഇ-ടെണ്ടർ ക്ഷണിച്ചു. വിവരങ്ങൾക്ക്: www.etenders.kerala.gov.in.
2023 വർഷത്തെ ട്രോൾ നിരോധന കാലയളവിൽ (ജൂൺ ഒമ്പത് അർധരാത്രി മുതൽ ജൂലൈ 31അർധരാത്രി വരെ) ചോമ്പാല ഹാർബർ കേന്ദ്രീകരിച്ച് കടൽ രക്ഷാ പ്രവർത്തനത്തിനും കടൽ പട്രോളിംഗിനുമായി ഒരു ഫൈബർ വള്ളം വാടകവ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് എഡിഎഫ്ബിവൈപി 16/2023-C നമ്പർ ക്വട്ടേഷൻ പ്രകാരം ബേപ്പൂർ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ മത്സര സ്വഭാവമുള്ള ക്വട്ടേഷൻ ക്ഷണിച്ചു. വള്ളത്തിന്റെ ക്വട്ടേഷനുകൾ മെയ് 29 ന് ഉച്ചക്ക് 2.30 മണിക്ക് മുൻപായി ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ മുൻപാകെ സമർപ്പിക്കണം. ലഭ്യമായ ക്വട്ടേഷനുകൾ അന്നേ ദിവസം വൈകീട്ട് മൂന്നിന് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495-2414074, 9496007052
ഹരിപ്പാട് ഐ.സി.ഡി.എസ്. പ്രോജക്ടിന് പരിധിയിലുള്ള 149 അങ്കണവാടികൾക്ക് പ്രീ സ്കൂൾ എഡുക്കേഷണൽ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ജൂൺ 5ന് ഉച്ചകഴിഞ്ഞ് 3വരെ ഹരിപ്പാട് ശിശു വികസന പദ്ധതി ഓഫീസിൽ ടെൻഡർ നൽകാം. ഫോൺ: 0479 2404280.
ട്രോൾ ബാൻ കാലയളവിൽ കടൽ പട്രോളിംഗിനും കടൽ രക്ഷാപ്രവർത്തനത്തിനുമായി ജൂൺ 9 മുതൽ ജൂലൈ 31 വരെയോ സർക്കാർ നിശ്ചയിക്കുന്ന കാലയളവ് വരെയോ രണ്ട് ഒ.ബി.എം. വള്ളങ്ങൾ വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 27ന് വൈകിട്ട് മൂന്ന് വരെ ക്വട്ടേഷൻ നൽകാം. വിവരങ്ങൾക്ക് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 0477 2297707.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.