- Trending Now:
പുനലൂർ താലൂക്കാസ്ഥാന ആശുപത്രിയിൽ സെക്യൂരിറ്റി സർവ്വീസ്, കൂൾബാർ, എച്ച്.ഡിഎ.സി ആന്റ് ഫയർ ഫൈറ്റിംഗ് സിസ്റ്റം, എം.ഇ.പി സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട് ഇ-ദർഘാസുകൾ ക്ഷണിച്ചു. അവസാന തീയതി. ജൂലൈ 26. വിവരങ്ങൾക്ക് etenderskerala.gov.in
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ മുത്തത്തി-പയ്യന്നൂർ ഡേ കെയർ സെന്ററിലേക്ക് 12 സീറ്റുള്ള വാഹനം (ടെമ്പോ ട്രാവലർ) ലഭിക്കുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 27 ഉച്ചക്ക് 12 വരെ.
കണ്ണൂർ ജില്ലാ ആശുപത്രിയുടെ കീഴിലുള്ള ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ മുത്തത്തി-പയ്യന്നൂർ പകൽ വീടിലെ അന്തേവാസികൾക്ക് ഭക്ഷണ വിതരണം നടത്തുന്നതിന്റെ ടെൻഡറുകൾ ക്ഷണിച്ചു . അവസാന തീയതി ജൂലൈ 27 ഉച്ചക്ക്12മണിവരെ.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.