- Trending Now:
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പൂക്കോട്ടൂരിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് മലപ്പുറം അഡിഷണൽ ഓഫീസിന്റെ ആവശ്യത്തിനായി കരാർ അടിസ്ഥാനത്തിൽ വാഹനം വാടകക്ക് ആവശ്യമുണ്ട്. ആഗസ്റ്റ് 31 ഉച്ചയ്ക്ക് 12 നകം ഓഫീസിൽ ടെണ്ടർ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2776636.
വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള വാഴക്കുളം (അഡീഷണൽ) ഐസിഡിഎസ് പ്രോജക്ട് ഓഫീസിലെ ഉപയോഗത്തിനായി 2024-25 സാമ്പത്തിക വർഷം 2024 ഒക്ടോബർ മാസം മുതൽ ഒരുവർഷകാലയളവിലേയ്ക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെൻഡർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് 5.00 നും ഇടയിൽ ആലുവ തോട്ടക്കാട്ടുകര ശിവടെമ്പിൾ റോഡിൽ പ്രവർത്തിക്കുന്ന വാഴക്കുളം (അഡീഷണൽ) ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും. (ഫോൺ 0484 9387162707). 2952488, ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് 17.
പുളിക്കൽ കുടുംബാരോഗ്യകേന്ദ്രത്തിന്റെ ലാബിലേക്ക് റീ ഏജന്റുകൾ, കൺസ്യൂമബിൾസ് എന്നിവ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. 300000 രൂപയാണ് അടങ്കൽ തുക. ടെൻഡർഫോമിന്റെ വില ജി.എസ്.ടി സഹിതം 1180രൂപ. ഫോം ലഭിക്കുന് അവസാനസമയം: 2024 ആഗസ്റ്റ് 13 പകൽ 12 വരെ.
ടെൻഡർ സ്വീകരിക്കുന്ന അവസാനതീയതി: 2024 ആഗസ്റ്റ് 21. ടെൻഡറുകൾ തുറക്കുന്ന സമയം: ആഗസ്റ്റ് 21 ഉച്ചയ്ക്ക് ഒന്നിന്. കൂടുതൽ വിവരങ്ങൾക്ക്: 0483 2950900.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.