- Trending Now:
വനിതാ ശിശു വികസന വകുപ്പിന്റെയും സ്റ്റേറ്റ് നിർഭയ സെല്ലിന്റെയും നേതൃത്വത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന ധീര-1 പദ്ധതിയിലേക്ക് 10 മുതൽ 15 വയസ്സ് വരെയുള്ള 300 പെൺകുട്ടികൾക്ക് സെൽഫ് ഡിഫെൻസ് പരിശീലനത്തിനാവശ്യമായ ടീ-ഷർട്ട് ലഭ്യമാക്കുന്നതിന് താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഒരു കുട്ടിക്ക് 250 രൂപ നിരക്കിൽ 300 ടീ ഷർട്ട് എന്ന കണക്കിൽ പരമാവധി 75000 രൂപ വരെ അനുവദിക്കും. മഞ്ചേരി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ ജനുവരി 22 ന് ഉച്ചക്ക് 2 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.
ബേപ്പൂർ തുറമുഖത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിംഗ് സ്റ്റോറിലേക്ക് ലിസ്റ്റ് പ്രകാരം ആവശ്യമായ ഇലക്ട്രിക്കൽ ഐറ്റംസ്, കൺസ്യുമബിൾ ഐറ്റംസ് എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജനുവരി 29 ഉച്ചക്ക് ഒരു മണി. ദർഘാസുകൾ അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോൺ : 0495 2414863.
ബേപ്പൂർ തുറമുഖത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിംഗ് സ്റ്റോറിലേക്ക് ലിസ്റ്റ് പ്രകാരം ആവശ്യമായ ഹാർഡ് വെയർ ഐറ്റംസ് വിതരണം ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജനുവരി 30 ഉച്ചക്ക് ഒരു മണി. ദർഘാസുകൾ അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോൺ : 0495 2414863.
ബേപ്പൂർ തുറമുഖത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിംഗ് സ്റ്റോറിലേക്ക് ലിസ്റ്റ് പ്രകാരം ആവശ്യമായ ലൂബ്രിക്കന്റ് ഐറ്റംസ് വിതരണം ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജനുവരി 24 ഉച്ചക്ക് ഒരു മണി. ദർഘാസുകൾ അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോൺ : 0495 2414863.
ബേപ്പൂർ തുറമുഖത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിംഗ് സ്റ്റോറിലേക്ക് ലിസ്റ്റ് പ്രകാരം ആവശ്യമായ പെയിന്റ് ഐറ്റംസ് വിതരണം ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജനുവരി 31 ഉച്ചക്ക് ഒരു മണി. ദർഘാസുകൾ അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോൺ : 0495 2414863.
ബേപ്പൂർ തുറമുഖത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിംഗ് സ്റ്റോറിലേക്ക് ലിസ്റ്റ് പ്രകാരം ആവശ്യമായ ടൂൾസ് ഐറ്റംസ് വിതരണം ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : ഫെബ്രുവരി ഒന്ന് ഉച്ചക്ക് ഒരു മണി. ദർഘാസുകൾ അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോൺ : 0495 2414863.
ബേപ്പൂർ തുറമുഖത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിംഗ്, ബേപ്പൂർ ഓഫീസിന്റെ ആവശ്യത്തിലേക്ക് പ്ലംബിംഗ് ഐറ്റംസ് വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ മുദ്രവെച്ച കവറിൽ പോർട്ട് ഓഫീസർ, കോഴിക്കോട് എന്ന വിലാസത്തിൽ ജനുവരി 20ന് ഉച്ചക്ക് ഒരു മണിയ്ക്ക് മുമ്പായി ലഭിക്കണം. ക്വട്ടേഷനുകൾ അന്നേ ദിവസം മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോൺ : 0495 2414863.
ബേപ്പൂർ തുറമുഖത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിംഗ്, ബേപ്പൂർ ഓഫീസിന്റെ ആവശ്യത്തിലേക്ക് വെൽഡിങ് ഐറ്റംസ് വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ മുദ്രവെച്ച കവറിൽ പോർട്ട് ഓഫീസർ, കോഴിക്കോട് എന്ന വിലാസത്തിൽ ജനുവരി 19ന് ഉച്ചക്ക് ഒരു മണിയ്ക്ക് മുമ്പായി ലഭിക്കണം. ക്വട്ടേഷനുകൾ അന്നേ ദിവസം മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോൺ:04952414863.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.