- Trending Now:
തേവള്ളി മത്സ്യവിത്തുത്പാദന കേന്ദ്രത്തിലേക്ക് എച്ച് ഡി പി ഇ ഫ്ളോട്ടിംഗ് ഫ്രെയിംസ്- മൂന്ന് മീറ്റർ നീളത്തിലും രണ്ട് മീറ്റർ വീതിയിലുമുള്ള അഞ്ച് കേജ് ഫ്രെയിമുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി നവംബർ 21. ഫോൺ 0474 2792850.
നവംബർ 20 മുതൽ 24 വരെ നടത്തുന്ന ജില്ലാ സ്കൂൾ കലോത്സവം തൽസമയ വീഡിയോ കവറേജ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 18ന് ഉച്ചയ്ക്ക് മൂന്നിനകം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ 9447231362.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.