- Trending Now:
സമഗ്ര ശിക്ഷ കേരളം 2023-2024 വർഷം പ്രൊഡക്ഷൻ സ്റ്റുഡിയോ സ്ഥാപിക്കുന്നതിന് ഇ-ടെണ്ടർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ https://www.etenders.kerala.gov.in വെബ്സൈറ്റിലും https://ssawayanad.wordpress.com എന്ന ബ്ലോഗിലും ലഭ്യമാണ്. ടെണ്ടർ ലഭിക്കേണ്ട അവസാന തിയതി ഏപ്രിൽ നാല് വൈകിട്ട് അഞ്ച് മണി വരെ. ഏപ്രിൽ ആറ് രാവിലെ 11 ന് ടെണ്ടർ തുറക്കും.
നല്ലൂർനാട് ഗവ.ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കാസ്പ്, മെഡിസെപ്പ്, ട്രൈബൽ വിഭാഗത്തിൽ ചികിത്സ തേടി എത്തുന്ന രോഗികൾക്ക് സ്ഥാപനത്തിൽ ലഭ്യമല്ലാത്ത മരുന്നുകൾ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ഏപ്രിൽ 15 ന് ഉച്ചക്ക് ഒന്നിനകം ടെണ്ടർ നൽകണം. ഫോൺ: 04935 296100.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.