- Trending Now:
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ സ്ഥാപിച്ച നല്ലളം വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തന സജ്ജമാക്കിയ ക്യാന്റീൻ പ്രതിമാസ വാടകയ്ക്ക് ഒരു വർഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മാനേജർ (ജില്ലാ പഞ്ചായത്ത്), ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട് എന്ന വിലാസത്തിൽ ഡിസംബർ 28 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. ക്വട്ടേഷൻ നിബന്ധനകളും കൂടുതൽ വിവരങ്ങളും ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്ന് ലഭ്യമാകും. ഫോൺ: 0495-2765770, 2766563.
ഐസിഡിഎസ് കോഴിക്കോട് അർബൻ-4 പ്രൊജക്റ്റ് ഓഫീസിന് കീഴിൽ 130 അംഗനവാടികളിലേക്ക് 2024-25 സാമ്പത്തിക വർഷം കണ്ടിജൻസി ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ നൽകാനുള്ള അവസാന തീയ്യതി ജനുവരി മൂന്ന്. ഫോൺ: 0495-2481145.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.