- Trending Now:
ആലപ്പുഴ: ജില്ലാ സാമൂഹ്യനീതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2023-24 സാമ്പത്തിക വർഷത്തേക്ക് ടാക്സി പെർമിറ്റുളള കാർ/ജീപ്പ് വാടകയ്ക്ക് നൽകുന്നതിന് റീ - ടെൻഡറുകൾ ക്ഷണിച്ചു. ജൂലൈ അഞ്ച് ഉച്ചയ്ക്ക് 12.30വരെ ടെൻഡറുകൾ സ്വീകരിക്കും. വിവരങ്ങൾക്ക് ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ 0477 2253870.
നെട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് 2023-24 സാമ്പത്തിക വർഷം ലാബ് റീഏജൻറുകൾ വാങ്ങുന്നതിനായി സ്ഥാപനത്തിൽ നിന്നും മത്സരാധിഷ്ഠിത ദർഘാസുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 11-ന് ഉച്ചയ്ക്ക് ഒന്നു വരെ. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസിൽ വഭ്യമാണ്. ഫോൺ 0484-2700010.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.