Sections

മത്സ്യത്തീറ്റകൾ വാങ്ങുന്നതിനും വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനുമായി ടെൻഡറുകൾ ക്ഷണിച്ചു

Saturday, Jun 15, 2024
Reported By Admin
tender invited

മത്സ്യത്തീറ്റകൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു

അഴീക്കോട് മേഖല ചെമ്മീൻ വിത്ത് ഉൽപാദന കേന്ദ്രത്തിലെ മത്സ്യകുഞ്ഞുങ്ങളുടെ പരിപാലനത്തിന് മത്സ്യത്തീറ്റകൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. 1723 രൂപയാണ് നിരതദ്രവ്യം. ജൂൺ 26 വൈകിട്ട് 4 വരെ സമർപ്പിക്കാം. ഫോൺ: 0480 2819698.

വാഹനത്തിന് ക്വട്ടേഷൻ ക്ഷണിച്ചു

തലശ്ശേരി എൽ എ സ്പെഷ്യൽ തഹസിൽദാറുടെ ഓഫീസ് ആവശ്യത്തിലേക്ക് വാഹനത്തിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 27ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ:8547720649.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.