- Trending Now:
ഇരിട്ടി അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിൻ കീഴിലെ 103 അങ്കണവാടികൾക്കും ഒരു മിനി അങ്കണവാടിക്കും 2023-24 വർഷത്തേക്ക് ഇരിട്ടി ബ്ലോക്ക്തല പ്രോക്വയർമെന്റ് കമ്മിറ്റിയുടെ അനുമതിയോടെ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി ജി.എസ്.ടി രജിസ്ട്രേഷനുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ഒക്ടോബർ 11 ഉച്ചക്ക് വരെ രണ്ട് ടെൻഡർ സ്വീകരിക്കും. ഫോൺ-0490 2471420.
ഐ.സി.ഡി.എസ് ഇരിട്ടി അഡീഷണൽ മട്ടന്നൂർ ഓഫീസിൽ 2024-25 വർഷം വാഹനം വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് ടാക്സി പെർമിറ്റുള്ള ഏഴ് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത വാഹനം ലഭ്യമാക്കുവാൻ താൽപ്പര്യമുള്ള വാഹന ഉടമകളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു. ഒക്ടോബർ 15 ന് ഉച്ചക്ക് രണ്ട് വരെ ടെൻഡർ സ്വീകരിക്കും. ഫോൺ-0490 2471420.

ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.