Sections

വാഹനം കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിനും റാക്ക്/ഷെൽഫ് വാങ്ങുന്നതിനുമായി ടെൻഡറുകൾ ക്ഷണിച്ചു

Saturday, Aug 31, 2024
Reported By Admin
Tender Invitations for Vehicle Contract & Rack/Shelf Purchase - September 2024

വാഹനം കരാർ അടിസ്ഥാനത്തിൽ നൽകാൻ ടെൻഡർ ക്ഷണിച്ചു

പനമരം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് അഞ്ച് സീറ്റർ വാഹനം കരാർ അടിസ്ഥാനത്തിൽ നൽകാൻ താത്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ടെൻഡറുകൾ സെപ്റ്റംബർ 11 ന് വൈകിട്ട് മൂന്നിനകം ലഭിക്കണം. ഫോൺ 04936 240062.

റാക്ക് / ഷെൽഫ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വകുപ്പിലെ റാക്ക് / ഷെൽഫ് വാങ്ങുന്നതിന് മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഗവ.എഞ്ചിനീയറിംഗ് കോളേജ് വെബ്സൈറ്റ് (www.gcek.ac.in) സന്ദർശിക്കുക. അവസാന തീയ്യതി സെപ്റ്റംബർ ഒൻപത് 12.30 വരെ. ഫോൺ : 0497 2780226.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.