Sections

വെയിംഗ് മെഷീൻ, ബിപി അപ്പാരറ്റ്സ, സ്റ്റെതസ്കോപ്പ്, എൽസിഡി പ്രൊജക്ടർ, സ്ലൈഡ് ചേഞ്ചർ തുടങ്ങി വിവിധ സാമഗ്രികൾ ലഭ്യമാക്കുന്നതിലേക്കായി ടെൻഡറുകൾ ക്ഷണിച്ചു

Friday, Mar 08, 2024
Reported By Admin
Tenders Invited

വെയിംഗ് മെഷീൻ, ബിപി അപ്പാരറ്റസ്, സ്റ്റെതസ്കോപ്പ്, കോമ്പൗണ്ട് മൈക്രോസ്കോപ്പ് എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ഗവ. ടി. ഡി മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലേയ്ക്ക് വെയിംഗ് മെഷീൻ( 10), ബിപി അപ്പാരറ്റസ്(10), സ്റ്റെതസ്കോപ്പ് (10), കോമ്പൗണ്ട് മൈക്രോസ്കോപ്പ് (10), എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ പ്രിൻസിപ്പാൾ, ഗവ.ടി.ഡി മെഡിക്കൻ കോളേജ്, ആലപ്പുഴ- 688005 എന്ന വിലാസത്തിൽ മാർച്ച് 13 ഉച്ചയ്ക്ക് 12ന് മുൻപായി നൽകുക.

ടോക്കൺ സിസ്റ്റം ടോക്കൺ ഡിസ്പെൻസർ മെഷീൻ എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു

ആലപ്പുഴ: ജനറൽ ആശുപത്രി ആലപ്പുഴയിലേക്ക് ടോക്കൺ സിസ്റ്റം(1) ടോക്കൺ ഡിസ്പെൻസർ മെഷീൻ( 7 )എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു.ടെൻഡറുകൾ മാർച്ച് 25 വൈകുന്നേരം 2 മുൻപായി സൂപ്രണ്ട് ജനറൽ ആശുപത്രി ആലപ്പുഴ -688011 എന്ന വിലാസത്തിൽ നൽകുക.
വിവരങ്ങൾക്ക്: 0477 2253324

റഫ്രിജറേറ്റർ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ഗവ. ടി. ഡി മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിലേയ്ക്ക് റഫ്രിജറേറ്റർ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ പ്രിൻസിപ്പാൾ, ഗവ.ടി.ഡി മെഡിക്കൻ കോളേജ്, ആലപ്പുഴ- 688005 എന്ന വിലാസത്തിൽ മാർച്ച് 12 ഉച്ചയ്ക്ക് 12ന് മുൻപായി നൽകുക. 0477 2282611.

എൽസിഡി പ്രൊജക്ടർ, സ്ലൈഡ് ചേഞ്ചർ വിത്ത് പോയിന്റർ ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ഗവ. ടി. ഡി മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിലേക്ക് എൽസിഡി പ്രൊജക്ടർ ( പോർട്ടബിൽ ), പോർട്ടബിൾ പ്രൊട്ടക്ഷൻ സ്ക്രീൻ, സ്ലൈഡ് ചേഞ്ചർ വിത്ത് പോയിന്റർ, കളർ പ്രിന്റർ, എക്സ്റ്റേണൽ ഹാർഡ് ഡിസ്ക്, എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ പ്രിൻസിപ്പാൾ, ഗവ.ടി.ഡി മെഡിക്കൻ കോളേജ് ആലപ്പുഴ- 688005 എന്ന വിലാസത്തിൽ മാർച്ച് 12 പകൽ 12ന് മുൻപായി നൽകുക. വിവരങ്ങൾക്ക്: 0477 2282611.

ഭക്ഷണ വിതരണം നടത്താൻ താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു

സമഗ്ര മാനസികാരോഗ്യ പരിപാടിയുമായി ബന്ധപ്പെട്ട് പുല്ലഴിയിലുള്ള സ്ത്രീകളുടെയും അരണാട്ടുകരയിലുള്ള പുരുഷന്മാരുടെയും പകൽ വീടുകളിലേക്ക് ഭക്ഷണ വിതരണം നടത്താൻ താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. പ്രാതൽ, ഉച്ചഭക്ഷണം, വൈകിട്ട് ചായയും സ്നാക്സും ഉൾപ്പെടെ ദിവസവും ഒരു വർഷത്തേക്കാണ് നൽകേണ്ടത്. മാർച്ച് 11ന് ഉച്ചയ്ക്ക് രണ്ടുവരെ ദർഘാസ് സമർപ്പിക്കാം. ഫോൺ: 0487 2383684,2385981.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.