- Trending Now:
ഭരണിക്കാവ് ഐസിഡിഎസ് പ്രൊജക്ടിലെ 173 അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ കിറ്റ് സാധനങ്ങൾ വിതരണം നടത്തുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി: മാർച്ച് 5 ഉച്ചക്ക് 2 മണി. ഫോൺ: 9446853900.
മുതുകുളം അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലുള്ള 132 അങ്കണവാടികളിൽ 2024-25 വർഷത്തേക്കുള്ള പ്രീസ്ക്കൂൾ കിറ്റ് വിതരണം നടത്തുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി: മാർച്ച് ഒന്ന് പകൽ 12 മണി. ഫോൺ: 0479-2442059.
മുതുകുളം അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലുള്ള 132 അങ്കണവാടികളിൽ 2024-25 വർഷത്തേക്കുള്ള അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വിതരണം നടത്തുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി: മാർച്ച് മൂന്ന് പകൽ മൂന്ന് മണി. ഫോൺ: 0479-2442059
ഭരണിക്കാവ് ഐ.സി.ഡി.എസ് പദ്ധതിയിലെ 173 അങ്കണവാടികളിൽ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മാർച്ച് 10 ഉച്ചക്ക് ഒരു മണി. ഫോൺ 9446853900.
കരുനാഗപ്പള്ളി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മേശയും കസേരയും വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. മാർച്ച് അഞ്ച് ഉച്ചക്ക് ഒന്നിനകം സമർപ്പിക്കണം. വിവരങ്ങൾക്ക് കരുനാഗപ്പള്ളി മത്സ്യഭവനുമായി ബന്ധപ്പെടണം.
ഭരണിക്കാവ് ഐസിഡിഎസ് കാര്യാലയപരിധിയിലുള്ള 33 അങ്കണവാടികളിലേക്ക് 2024-25 വർഷം ഫർണിച്ചർ/ഉപകരണങ്ങൾ വിതരണം നടത്തുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി: മാർച്ച് അഞ്ച് പകൽ ഒരു മണി. ഫോൺ: 9446853900.
ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലേക്ക് 2025-26 വർഷ കാലയളവിൽ എക്സ്റേ വിതരണ കവറുകൾ, ഇ.സി.ജി പേപ്പർ റോളുകൾ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി: മാർച്ച് അഞ്ചിന് പകൽ 12 മണി. ഫോൺ: 0479-2999167
ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ ലബോറട്ടറിയിലേക്ക് 2025-26 വർഷത്തേക്ക് ആവശ്യമായ ലാബ് കൺസ്യൂമബിൾസ് വിതരണം നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി: മാർച്ച് 14ന് പകൽ 12 മണി. ഫോൺ: 0479-2999167.
സർവ്വ ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ജി.വി.എച്ച്.എസ്.എസ് എടയന്നൂരിൽ അനുവദിച്ച എസ്.ഡി.സി കോഴ്സുകളിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ് ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. മാർച്ച് 15 ന് ഉച്ചയ്ക്ക് 12 വരെ ടെണ്ടർ സമർപ്പിക്കാം. ഫോൺ: 8547130155.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.