- Trending Now:
സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷന്റെ ഹെഡ് ഓഫീസിലേയ്ക്ക് ഡ്രൈവർ ഉൾപ്പെടെ കാർ വാടകയ്ക്ക് നൽകാൻ താൽപര്യമുള്ള വ്യക്തികളിൽ/ സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ആഗസ്റ്റ് 12 നകം നൽകണം. വിശദവിവരങ്ങൾക്ക്: www.hpwc.kerala.gov.in. ഫോൺ: 0471-2347768, 9497281896.
തദ്ദേശീയ മേഖലയിലെ കുട്ടികൾ നിർമിക്കുന്ന ചലച്ചിത്രങ്ങളുടെ സംസ്ഥാനതല പ്രദർശനവും അനിമേറ്റർ സംഗമവും കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബറിൽ സംഘടിപ്പിക്കുന്നു. 1700-ഓളം പേർ പങ്കെടുക്കുന്ന സംസ്ഥാനതല പരിപാടിയുടെ സംഘാടനം, മാർക്കറ്റിങ്ങ് എന്നിവയ്ക്കായി ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 5. വിശദവിവരങ്ങൾക്ക് കുടുംബശ്രീ വെബ്സൈറ്റ് https://kudumbashree.org/tenders സന്ദർശിക്കുക.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.