Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കുവാനും ടോൾ പിരിക്കുവാനും ടെൻഡറുകൾ ക്ഷണിച്ചു

Monday, Jul 22, 2024
Reported By Admin
tender invited

ടോൾ പിരിക്കുന്നതിനുളള ഇ-ടെൻഡർ/ലേലം ക്ഷണിച്ചു

മുനമ്പം ഫിഷിംഗ് ഹാർബറിൽ ടോൾ പിരിക്കുന്നതിനുളള ഇ-ടെൻഡർ/ലേലം ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.etenders.kerala.gov.in സന്ദർശിക്കണം. ഇ-ടെൻഡർ/ലേലം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 12. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2397370.

വാഹനം ആവശ്യമുണ്ട്

തൃശ്ശൂർ: ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിലേക്ക് ടാക്സി പെർമിറ്റുള്ള ഏഴുവർഷത്തിൽ കുറവ് പഴക്കമുള്ള വാഹനം (കാർ/ ജീപ്പ്) ഒരു വർഷത്തേക്ക് വാടകയ്ക്ക് ലഭ്യമാക്കാൻ താല്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. നിരതദ്രവ്യം 4200 രൂപ. ജൂലൈ 26ന് ഉച്ചയ്ക്ക് 1.30 വരെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിൽ സമർപ്പിക്കാം. ഫോൺ:04872364445.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.