- Trending Now:
വാഹനം ആവശ്യമുണ്ട്
ആലപ്പുഴ: മാവേലിക്കര ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസിലെ ആവശ്യത്തിലേക്ക് കാർ/ജീപ്പ് (എ.സി) പ്രതിമാസ വാടകയ്ക്ക് നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ജൂലൈ 10 ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. അന്നേ ദിവസം 12.30 ന് ടെണ്ടർ തുറക്കും.
ആലപ്പുഴ: കളർകോട് പ്രവർത്തിക്കുന്ന ആത്മ പ്രൊജക് ഡയറക്ടറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 1500 സി.സി.യിൽ കുറയാത്ത അഞ്ച് പേർക്ക് സഞ്ചരിക്കാവുന്ന അഞ്ച് വർഷത്തിൽ കുറഞ്ഞ പഴക്കമുള്ള എസി. ജീപ്പ്/കാർ വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജൂലൈ 8 ന് രാവിലെ 11 വരെ പ്രൊജക്ട് ഡയറക്ടർ, ആത്മ, സനാതനപുരം.പി.ഒ, ആലപ്പുഴ 688003 എന്ന വിലാസത്തിൽ നൽകണം. ഫോൺ 0477 2962961, 9383471983.
കണ്ണൂർ: ജില്ലാ സാമൂഹ്യനീതി ഓഫീസ് ആവശ്യത്തിലേക്കായി ടാക്സി പെർമിറ്റുള്ള എ സി കാർ വാടകക്ക് നൽകുന്നതിന് താൽപര്യമുളള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ജൂലൈ എട്ടിന് ഉച്ചക്ക് രണ്ട് മണി വരെ ദർഘാസ് സ്വീകരിക്കും.
വനിതാ ശിശുവികസന ഓഫീസ് ആവശ്യത്തിലേക്കായി ടാക്സി പെർമിറ്റുള്ള കാർ വാടകക്ക് നൽകുന്നതിന് താൽപര്യമുളള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ജൂലൈ 18ന് ഉച്ചക്ക് രണ്ട് മണി വരെ ദർഘാസ് സ്വീകരിക്കും. ഫോൺ: 0497 2700708.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.