- Trending Now:
മലപ്പുറം താലൂക്ക് ആശുപത്രിയിലെ ആർ.എസ്.ബി.വൈ, ജെ.എസ്.എസ്.കെ, ആർ.ബി.എസ്.കെ, എ.കെ, മെഡിസെപ്പ് പദ്ധതിയിൽപെടുന്ന രോഗികൾക്കായി മരുന്ന് വിതരണം, ആശുപത്രിയിലേക്ക് ആവശ്യമായ പ്രിന്റിങ് വർക്കുകൾ, ഓർത്തോ ഇംപ്ലാന്റേഷൻ ഉപകരണങ്ങൾ, ആർത്രോസ്കോപ്പി സർജറി ഉപകരണങ്ങൾ, മെഡിസിൻ കവർ, അലക്ക് എന്നിവ ഏപ്രിൽ ഒന്നുമുതൽ 2025 മാർച്ച് 31 വരെ ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് 25ന് വൈകുന്നേരം നാലിന് മുമ്പ് ലഭിക്കണം. 26ന് ഉച്ചക്ക് രണ്ടിന് ടെൻഡറുകൾ തുറക്കും. ഫോൺ: 0483 2734866.
കുണ്ടറ താലൂക്കാശുപത്രിയിൽ ലാബ് റീജന്റ് വാങ്ങുന്നതിന് മാർച്ച് 28ന് ടെണ്ടർ നൽകാം; സ്കാനിംഗിന് അവസാന തീയതി- മാർച്ച് 22. ഫോൺ : 0474 2526949.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.