Sections

പ്രീ-സ്‌കൂൾ കിറ്റുകൾ കൺസ്യൂമബിൾസ് സ്‌പോർട് ഗുഡ് എന്നിവയ്ക്കായി ടെണ്ടറുകൾ ക്ഷണിച്ചു

Friday, Jul 21, 2023
Reported By Admin
Tenders Invited

പ്രീ- സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

അഞ്ചൽ ഐ സി ഡി എസ് പരിധിയിലെ 121 അങ്കണവാടികളിലേക്ക് പ്രീ- സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ജൂലൈ 21 ഉച്ചയ്ക്ക് 2.30 വരെ സമർപ്പിക്കാം. ഫോൺ: 0475 2270716.

ചടയമംഗലം ഐ സി ഡി എസ് പരിധിയിലെ 121 അങ്കണവാടികൾക്ക് പ്രീ-സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ജൂലൈ 21 ഉച്ചയ്ക്ക് 2.30 വരെ സമർപ്പിക്കാം. ഫോൺ 0474 2424600.

കൺസ്യൂമബിൾസ് സ്പോർട്സ് ഗുഡ്സ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റിൽ 2023-24 വർഷത്തെ കൺസ്യൂമബിൾസ് സ്പോർട്സ് ഗുഡ്സ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 27ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.