- Trending Now:
ആലപ്പുഴ: പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി തെറാപ്പി മാറ്റ്, ഡയപ്പർ, വാട്ടർ ബെഡ് എന്നിവ എസ്.എസ്.കെ.യുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങുന്നതിന് ഇ- ടെൻഡർ ക്ഷണിച്ചു. നവംബർ 17ന് രാവിലെ 10 വരെ www.etenders.kerala.gov.in എന്ന വെബ്സൈറ്റിലൂടെ നൽകാം. ബ്ലോഗ്: ssaalappuzha.blogspot.com ഫോൺ: 0477- 2239655.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ സഞ്ചരിക്കുന്ന മൃഗാശുപത്രി പ്രോജക്ടിലേക്ക് മരുന്ന് വാങ്ങുന്നതിനായി ഇ-ടെൻഡർ ക്ഷണിച്ചു. നവംബർ 17 വൈകിട്ട് അഞ്ചിനകം ഓൺലൈനായി സമർപ്പിക്കണം. വിവരങ്ങൾ www.lsg.kerala.gov.in, www.etenders.kerala.gov.in- ൽ. ഫോൺ 0474 2593260, 2592232.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.