- Trending Now:
ഒറ്റപ്പാലം താലൂക്കാശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലെ ഒഴിഞ്ഞ അഞ്ച് ലിറ്റർ, 20 ലിറ്റർ ശേഷിയുള്ള പ്ലാസ്റ്റിക് ആസിഡ് ക്യാനുകൾ ലേലം ചെയ്യുന്നതിനായി വ്യക്തികൾ/അംഗീകൃത സ്ഥാപനങ്ങളിൽനിന്നും ടെൻഡറുകൾ ക്ഷണിച്ചു. നിരതദ്രവ്യം 1093 രൂപ. ടെൻഡറുകൾ ഏപ്രിൽ 11 ന് രാവിലെ 11 വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ടെൻഡറുകൾ തുറക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0466 2344053.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.