- Trending Now:
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വൈപ്പിൻ ഐ.സി.ഡി.എസ്. പ്രോജക്ടിനു കീഴിലുള്ള വിവിധ അങ്കണവാടികൾക്ക് പ്രീസ്കൂൾ ഇനങ്ങൾ പ്രത്യേക കിറ്റുകളിലാക്കി അങ്കണവാടികളിൽ എത്തിച്ചു നൽകുന്നതിന് ജി.എസ്.ടി രജിസ്ട്രേഷനുള്ള അംഗീകൃത വിതരണക്കാർ, അംഗീകൃത സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്നും മുദ്ര വച്ചതും, മത്സരാധിഷ്ഠിതവുമായ ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോറം സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 24 ഉച്ചയ്ക്ക് ഒന്നു വരെ.
കട്ടപ്പന അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 101അങ്കണവാടികളിൽ അങ്കണവാടി പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വാങ്ങി നൽകുന്നതിന് ജി.എസ്.റ്റി രജിസ്ട്രേഷനുളള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവെച്ച കവറിൽ ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോം വിൽക്കുന്ന അവസാന തീയതി ജൂൺ 27ന് 11 മണി. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 27 പകൽ 1 മണി. ടെൻഡർ തുറക്കുന്നത് ജൂൺ 27 പകൽ 2.30 നായിരിക്കും. ടെൻഡറിൽ പങ്കെടുക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഓഫീസിൽ നിന്നും അറിയിക്കുന്ന തീയതിയിൽ സാമ്പിളുകൾ ബ്ലോക്ക് തല പ്രൊക്വയർമെന്റ് കമ്മറ്റി മുമ്പാകെ ഹാജരാക്കണം. വാങ്ങുന്ന സാധനങ്ങൾ ടെൻഡറിൽ പറഞ്ഞിട്ടുളള സവിശേഷതകൾ, അളവ്, വില എന്നിവയിലായിരിക്കണം. വിതരണത്തിനുളള ഓർഡർ ലഭിച്ച് 15 ദിവസത്തിനുളളിൽ സാധനങ്ങൾ എത്തിക്കണം. കൂടുതൽ വിവരങ്ങൾ കട്ടപ്പന അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിൽ നിന്നും പ്രവർത്തി സമയങ്ങളിൽ നേരിട്ട് അറിയാം. ഫോൺ: 9895090045.
കട്ടപ്പന ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 145 അങ്കണവാടികകളിൽ അങ്കണവാടി പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വാങ്ങി നൽകുന്നതിന് ജി.എസ്.റ്റി രജിസ്ട്രേഷനുളള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്ര വച്ച കവറിൽ ക്വട്ടേഷനുകൾ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ ജൂൺ 27 വരെയുളള പ്രവർത്തി ദിവസങ്ങളിൽ നേരിട്ട് ഓഫീസിൽ പണമടച്ച് കൈപ്പറ്റാം. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 27 ഉച്ചക്ക് 1 മണി. അന്നേ ദിവസം വൈകിട്ട് 3 മണിക്ക് ടെൻഡർ തുറക്കും. ടെൻഡറിൽ പങ്കെടുക്കുന്നവർ ഓഫീസിൽ നിന്നും അറിയിക്കുന്ന തീയതിയിൽ സാംപിളുകൾ ബ്ലോക്ക് തല പ്രൊക്വയർമെന്റ് കമ്മറ്റി മുമ്പാകെ ഹാജരാക്കണം. വാങ്ങുന്ന സാധനങ്ങൾ ടെൻഡറിൽ പറഞ്ഞിട്ടുളള സവിശേഷതകൾ, അളവ്, വില എന്നിവയിലായിരിക്കണം. വിതരണത്തിനുളള ഓർഡർ ലഭിച്ച് 15 ദിവസത്തിനുളളിൽ സാധനങ്ങൾ എത്തിക്കണം. കൂടുതൽ വിവരങ്ങൾ കട്ടപ്പന ശിശുവികസന പദ്ധതി ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 9188959714.
തൊടുപുഴ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 142 അങ്കണവാടികളിൽ അങ്കണവാടി പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വാങ്ങി നൽകുന്നതിന് ജി.എസ്.റ്റി രജിസ്ട്രേഷനുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവെച്ച കവറിൽ ടെൻഡർ ക്ഷണിച്ചു. ജൂൺ 24 ന് 11 മണി വരെ ടെൻഡർ ഫോം ലഭിക്കും. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 24 ഉച്ചക്ക് രണ്ട് മണി. ജൂൺ 24 ന് വൈകിട്ട് മൂന്ന് മണിക്ക് ടെൻഡർ തുറക്കും. ടെൻഡറുകൾ സമർപ്പിക്കുന്ന കവറിനു മുകളിൽ അങ്കണവാടി പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റ് ടെൻഡർ' എന്ന് രേഖപ്പെടുത്തണം. ശിശുവികസന പദ്ധതി ഓഫീസർ, ഐ.സിഡി.എസ് പ്രോജക്ട് ഓഫീസ്, തൊടുപുഴ എന്ന മേൽവിലാസത്തിലാണ് ടെൻഡർ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ തൊടുപുഴ ശിശുവികസന പദ്ധതി ഓഫീസിൽ നിന്നും പ്രവർത്തി സമയങ്ങളിൽ നേരിട്ട് ലഭിക്കും. ഫോൺ: 04862 221860.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.