- Trending Now:
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ. ഹയർ സെക്കൻഡറിസ്കൂൾ തുമ്പമൺ നോർത്ത് സ്കൂളിന് ലാബ് സാധനങ്ങൾ വാങ്ങുന്നതിനുളള ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഒന്നിന് പകൽ മൂന്നു വരെ.
മാട്ടൂൽ സി എച്ച് എം കെ എസ് ജി എച്ച് എസ് എസിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളിലേക്ക് ലാബ് ഉപകരണങ്ങൾ വാങ്ങാൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ജനുവരി 30ന് വൈകിട്ട് നാല് മണി വരെ ദർഘാസ് സ്വീകരിക്കും. ഫോൺ: 0497 2844499, 9495617360.
ചേളാരി ഗവ.ഹയർസെക്കൻഡറി സ്കൂളിലേക്ക് ശാസ്ത്ര വിഷയങ്ങൾക്കുള്ള ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. 2023 ഫെബ്രുവരി 3 ന് ഉച്ചക്ക് 2 നുള്ളിൽ ടെൻഡർ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് ഫോൺ: 9497624516, 8086820422.
കോട്ടയം ചങ്ങനാശേരി ഗവൺമെന്റ് എച്ച്.എസ്.എസിലേക്ക് ലാബ് ഉപകരണങ്ങൾ, ഫർണിച്ചർ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ജനുവരി 25ന് വൈകിട്ട് നാലിനകം നൽകണം. ജനുവരി 27ന് രാവിലെ 11ന് തുറക്കും. വിശദവിവരത്തിന് ഫോൺ: 9447702794.
ഇരിക്കൂർ ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ലാബ് ഉപകരണങ്ങൾ വാങ്ങാൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 19 ഉച്ചക്ക് ഒരു മണി വരെ.
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് സിവിൽ ഡിപാർട്ട്മെന്റിലെ എസ് എം ലാബിലെ ഉപഭോഗ വസ്തുക്കൾ വാങ്ങാൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27 ഉച്ചക്ക് 12.30 വരെ.
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് എസ് എം ലാബിൽ ഉപകരണങ്ങൾ വാങ്ങാൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 24 ഉച്ചക്ക് 12.30 വരെ.
സുൽത്താൻ ബത്തേരി സംയോജിത ശിശുവികസന പദ്ധതി ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന 108 മെയിൻ അങ്കണവാടികൾ, 9 മിനി അങ്കണവാടികൾ ഉൾപ്പെടെ ആകെ 117 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ജനുവരി 30 ന് ഉച്ചയ്ക്ക് 2 നകം ലഭിക്കണം. ഫോൺ: 04936 222844.
ആലപ്പുഴ ചമ്പക്കുളം വനിത ശിശുവികസന പദ്ധതി പരിധിയിലെ 134 അങ്കണവാടികളിൽ 2022-23 സാമ്പത്തിക വർഷം കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ ജനുവരി 27-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി ടെൻഡർ നൽകണം. കൂടുതൽ വിവരങ്ങൾ ഐ.സി.ഡി.എസ് ചമ്പക്കുളം ഓഫീസിൽ ലഭിക്കും. ഫോൺ: 0477- 2707843
ആലപ്പുഴ മുതുകുളം ഐ.സി.ഡി.എസ്. പ്രോജക്ടിലെ 132 അങ്കണവാടികളിലേക്ക് 2022-23 വർഷത്തേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ജനുവരി 25-ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ ടെൻഡർ സ്വീകരിക്കും. ഫോൺ: 0479 2442059, 9497313715.
ആലപ്പുഴ പട്ടണക്കാട് ഐ.സി.ഡി.എസ് പരിധിയിലെ 192 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ജനുവരി 30-ന് ഉച്ചകഴിഞ്ഞ് രണ്ട് വരെ ടെൻഡർ സ്വീകരിക്കും. ഫോൺ: 7510162787.
ആലപ്പുഴ ചെങ്ങന്നൂർ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 174 അങ്കണവാടികളിലേക്ക് 2022- 2023 സാമ്പത്തിക വർഷം കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ജനുവരി 23-ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ ടെൻഡർ സ്വീകരിക്കും. ഫോൺ: 0479 2452934, 9188959686.
വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള മൂവാറ്റുപുഴ അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിലെ 91 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുളള ജിഎസ്.ടി രജിസ്ട്രേഷനുളള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുളള ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി ജനുവരി 30 ന് ഉച്ചക്ക് രണ്ടു വരെ.
ഇടപ്പള്ളി ഐ.സി.ഡി.എസ് പ്രോജക്ടിലെ 101 അങ്കണവാടികളിലേക്ക് ആവശ്യമായ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനും രജിസ്റ്ററുകൾ, ഫോമുകൾ എന്നിവ പ്രിന്റ് ചെയ്യുന്നതിനും തയ്യാറുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27 ന് ഉച്ചയ്ക്ക് ഒന്ന് വരെ. കൂടുതൽ വിവരങ്ങൾക്ക് 0484 2421383.
കൽപ്പറ്റ ഐസിഡിഎസ് പ്രൊജക്ടിലെ 32 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് 500 ലിറ്റർ 3 ലെയർ വാട്ടർ ടാങ്കും സ്റ്റാന്റും വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ജനുവരി 25 ഉച്ചയ്ക്ക് 1 നകം ലഭിക്കണം. ഫോൺ: 04936 207014.
സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ടിലെ 40 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് 500 ലിറ്റർ 3 ലെയർ വാട്ടർ ടാങ്കും സ്റ്റാന്റും വിതരണം ചെയ്യാൻ താൽപര്യമുള്ള സ്ഥാപനങ്ങൾ/ വ്യക്തികൾ എന്നിവരിൽ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ജനുവരി 25 ന് ഉച്ചയ്ക്ക് 1 നകം ലഭിക്കണം. ഫോൺ: 04936 222844.
യു പി എസുകളുടെ വാർഷിക അറ്റകുറ്റപ്പണിക്ക് വേണ്ടി ക്വട്ടേഷൻ ക്ഷണിച്ചു
തലശ്ശേരി ജില്ലാ കോടതിയിൽ വിവിധ സെർവർ റൂമുകളിൽ സ്ഥാപിച്ച യു പി എസുകളുടെ വാർഷിക അറ്റകുറ്റപ്പണി (എ എം സി) ഏറ്റെടുത്ത് നടത്താൻ തയ്യാറുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 23ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0490 2960110, 9809703976.
ആലപ്പുഴ ഇലക്ട്രിക്കൽ സർക്കിളിന് കീഴിലുള്ള സബ് റീജിയണൽ സ്റ്റോറിലെ ഉപയോഗശൂന്യമായ സാധനങ്ങൾ വിൽക്കുന്നതിന് രജിസ്ട്രേഡ് തപാൽ/ പോസ്റ്റ് മുഖേന മുദ്രവച്ച കവറിൽ ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ www.kseb.in എന്ന വെബ്സൈറ്റിൽ നിന്നോ ആലപ്പുഴ ഇലക്ട്രിക്കൽ സർക്കിൾ ഓഫീസിൽ നിന്നോ വാങ്ങാം. ജനുവരി 27-ന് ഉച്ചയ്ക്ക് മൂന്നു മണിവരെ നൽകാം. ഫോൺ: 0477-2245602
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് ക്യാന്റീന് സമീപമുള്ള കാർ ഷെഡിൽ മെറ്റൽ ഷെൽഫുകൾ നിർമ്മിക്കാനുള്ള ഫാബ്രിക്കേഷൻ ജോലികൾ ചെയ്യാൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27 ഉച്ചക്ക് 12 മണി വരെ. ഫോൺ: 0497 2780226.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.