- Trending Now:
മലപ്പുറം: ആരോഗ്യകേരളം പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി നിലമ്പൂർ, പെരുമ്പടപ്പ്, പെരിന്തൽമണ്ണ ഡേ കെയർ സെന്ററുകളിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തുന്നതിന് ടെണ്ടർ ക്ഷണിച്ചു. 15 പേർക്ക് സഞ്ചരിക്കാവുന്ന, പ്രതിമാസം 2500 കി.മീ വരെ ഓടുന്നതിന് തയ്യാറുള്ള വാഹനങ്ങൾ കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിനാണ് ടെണ്ടർ നൽകേണ്ടത്. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ ഏഴിന് രാവിലെ 11 മണി വരെ ജില്ലാ മാനസികാരോഗ്യ പദ്ധതി ഓഫീസിൽ ടെണ്ടർ സ്വീകരിക്കും. ഒക്ടോബർ ഏഴിന് വൈകീട്ട് മൂന്നു മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസിൽ നേരിട്ടോ 9961450833 എന്ന നമ്പറിലോ ബന്ധപ്പെടാം.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.