Sections

വാഹനം ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വിട്ടു നൽകുന്നതിനായി ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു

Wednesday, Dec 21, 2022
Reported By
tender invited for vehicle

ഒരു വർഷത്തേക്ക് ഡ്രൈവർ ഉൾപ്പെടെ വാഹനം വിട്ടുനൽകുന്നതിനാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്


പത്തനംതിട്ട ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണറുടെ അധീനതയിൽ വരുന്ന പ്രദേശങ്ങളിൽ ക്വിക്ക് റെസ്പോൺസ് ടീമിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിലേക്ക് ഒരു വർഷത്തേക്ക് ഒരു വാഹനം കരാറടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വിട്ടു നൽകുന്നതിനായി ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. 2023 ജനുവരി മൂന്നിന് വൈകുന്നേരം മൂന്നു മണി വരെ ടെൻഡർ സ്വീകരിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.